ക്രിപ്റ്റോകറൻസികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Various cryptocurrency logos.

സാമ്പത്തിക ഇടപാടുകൾ സുരക്ഷിതമാക്കാനും അധിക യൂണിറ്റുകളുടെ നിർമ്മാണത്തെ നിയന്ത്രിക്കാനും ആസ്തി കൈമാറ്റം പരിശോധിക്കാനും ശക്തമായ ക്രിപ്റ്റോഗ്രാഫി ഉപയോഗിക്കുന്ന ഒരു വിനിമയ മാധ്യമമായി പ്രവർത്തിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ള ഒരു ഡിജിറ്റൽ അസറ്റ് ആണ് ക്രിപ്റ്റോകറൻസികൾ (അല്ലെങ്കിൽ ഗോപ്യനാണ്യം).[1][2][3] കേന്ദ്രീകൃത ഡിജിറ്റൽ കറൻസി, സെൻട്രൽ ബാങ്കിംഗ് സംവിധാനം എന്നിവക്ക് വിരുദ്ധമായി ക്രിപ്‌റ്റോകറൻസികൾ വികേന്ദ്രീകൃത നിയന്ത്രണം ഉപയോഗിക്കുന്നു.[4]

അവലംബം[തിരുത്തുക]

  1. Andy Greenberg (20 April 2011). "Crypto Currency". Forbes.com. മൂലതാളിൽ നിന്നും 31 August 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 8 August 2014.
  2. Cryptocurrencies: A Brief Thematic Review Archived 25 December 2017 at the Wayback Machine.. Economics of Networks Journal. Social Science Research Network (SSRN). Date accessed 28 August 2017.
  3. Schueffel, Patrick (2017). The Concise Fintech Compendium. Fribourg: School of Management Fribourg/Switzerland. മൂലതാളിൽ നിന്നും 24 October 2017-ന് ആർക്കൈവ് ചെയ്തത്.
  4. Allison, Ian (8 September 2015). "If Banks Want Benefits of Blockchains, They Must Go Permissionless". International Business Times. മൂലതാളിൽ നിന്നും 12 September 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 15 September 2015.

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

  • Chayka, Kyle (2 July 2013). "What Comes After Bitcoin?". Pacific Standard. ശേഖരിച്ചത് 18 January 2014.
  • Guadamuz, Andres; Marsden, Chris (2015). "Blockchains and Bitcoin: Regulatory responses to cryptocurrencies". First Monday. 20 (12). doi:10.5210/fm.v20i12.6198.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ക്രിപ്റ്റോകറൻസികൾ&oldid=3649512" എന്ന താളിൽനിന്ന് ശേഖരിച്ചത്