ക്രിക്കറ്റ് 07

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഇ.എ സ്പോർട്ട്സ് ക്രിക്കറ്റ് 07
ക്രിക്കറ്റ് 07 കവർ
വികസിപ്പിച്ചത്എച്ച് ബി സ്റ്റുഡിയോസ്
പുറത്തിറക്കിയത്ഇ.എ സ്പോർട്ട്സ്
പ്ലാറ്റ്ഫോം(കൾ)വിൻഡോസ്, പ്ലേസ്റ്റേഷൻ 2
പുറത്തിറക്കിയത്ഓസ്. 14 November 2006
UK 24 November 2006
വിഭാഗ(ങ്ങൾ)സ്പോർട്ട്സ്
തര(ങ്ങൾ)ഒരു കളിക്കാരൻ

ഇ.എ. സ്പോർട്ട്സ് 2006ൽ പുറത്തിറക്കിയ ഒരു ക്രിക്കറ്റ് വീഡിയോ ഗെയിമാണ് ക്രിക്കറ്റ് 07. വിൻഡോസ്, പ്ലേസ്റ്റേഷൻ പ്ലാറ്റ്ഫോമുകളിൽ ഇത് ലഭ്യമാണ്.

ഗെയിം പ്ലേ ഓപ്ഷനുകൾ[തിരുത്തുക]

ഈ ഗെയിമിൽ ലിമിറ്റഡ് ഓവർ, ഫസ്റ്റ് ക്ലാസ്, ടെസ്റ്റ് തുടങ്ങിയ വിവിധ മത്സര രൂപങ്ങൾ കളിക്കാൻ കഴിയും.[1]

അന്താരാഷ്ട്ര ടീമുകൾ[തിരുത്തുക]

താഴെപ്പറയുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് ടീമുകൾ ഈ ഗെയിമിൽ ലഭ്യമാണ്.

ലൈസൻസിങ്ങ്[തിരുത്തുക]

ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലാന്റ്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളുടെ ലൈസൻസ് മാത്രമേ ഈ ഗെയിമിനുള്ളൂ. അതിനാൽ ഈ ടീമുകളുടെ മാത്രമേ യഥാർത്ഥ കളിക്കാരുടെ പേരുകളും, കിറ്റുകളും ഗെയിമിൽ ലഭ്യമാകൂ. എന്നിരുന്നാലും ടീം മാനേജ്മെന്റ് എന്ന ഓപ്ഷനുപയോഗിച്ച് കളിക്കാരുടെ പേരുകളും, ജേഴ്സി നമ്പരുകളും തിരുത്താൻ കഴിയും.

അവലംബം[തിരുത്തുക]

  1. Cricket 07 by EA Sports on PC, instruction booklet.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ക്രിക്കറ്റ്_07&oldid=3208083" എന്ന താളിൽനിന്ന് ശേഖരിച്ചത്