ക്രാസിയ സ്പിസിയോസ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ക്രാസിയ സ്പിസിയോസ
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
K. speciosa
Binomial name
Kraussia speciosa
Bullock

പുഷ്പിക്കുന്ന സസ്യങ്ങളിലെ റുബിയേസീ കുടുംബത്തിൽ ക്രാസിയ ജനുസ്സിലെ ഒരു വർഗ്ഗമാണ് ക്രാസിയ സ്പിസിയോസ - Kraussia speciosa. കെനിയ ടാൻസാനിയ എന്നിവടങ്ങളിലാണ് ഈ സസ്യത്തിന്റെ ജന്മദേശം. കെനിയയിൽ ശിംബ കുന്നുകളിലും,മറ്റു പ്രദേശങ്ങളിലും, ടാൻസാനിയായുടെ കിഴക്കൻ പ്രദേശങ്ങളിലും ഈ സസ്യത്തെ കാണപ്പെട്ടിട്ടുണ്ട്.

അവലംബം[തിരുത്തുക]"https://ml.wikipedia.org/w/index.php?title=ക്രാസിയ_സ്പിസിയോസ&oldid=1698733" എന്ന താളിൽനിന്ന് ശേഖരിച്ചത്