ക്രാന്തി രേഡ്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ക്രാന്തി രേഡ്കർ
തദ്ദേശീയ പേര്क्रांती रेडकर
ജനനംമുംബൈ
പൗരത്വംഭാരതീയ
പഠിച്ച സ്ഥാപനങ്ങൾCardinal Gracias High School
Ramnarain Ruia College[1]
തൊഴിൽചലച്ചിത്ര - നാടക അഭിനേത്രി
Notable work"Kombdi palali, tangdi dharun" song from Marathi film Jatra

അറിയപ്പെടുന്ന മറാത്തി, ഹിന്ദി ചലച്ചിത്ര - നാടക അഭിനേത്രിയാണ് ക്രാന്തി രേഡ്കർ(ജനനം :). ടെലിവിഷൻ രംഗത്തും സജീവമാണ്.[2]

ജീവിതരേഖ[തിരുത്തുക]

മുംബൈയിലെ പഠനകാലത്തേ നാടക അരങ്ങിൽ സജീവസാന്നിധ്യമായിരുന്നു. 'സൂൻ അസവി ആഷി' എന്ന മറാത്തി ചിത്രമായിരുന്നു ആദ്യ സിനിമ. പ്രകാശ് ഝായുടെ 'ഗംഗാജലിലെ' വേഷത്തോടെ ശ്രദ്ധിക്കപ്പെട്ടു. 2006ൽ പുറത്തിറങ്ങിയ 'ജത്ര'യിലെ കൊംബ്ടി പാംലി... മസാല ഗാനരംഗം ക്രാന്തിയെ പ്രശസ്തയാക്കി.

വിവാദം[തിരുത്തുക]

ഐ.പി.എൽ ക്രിക്കറ്റിലെ വാതുവെപ്പ് കേസിൽ അറസ്റ്റിലാകുമ്പോൾ ശ്രീശാന്തിനൊപ്പം ഉണ്ടായിരുന്നെന്നു മാധ്യമങ്ങളിൽ റിപ്പോർട്ട് വരികയും ക്രാന്തി അത് നിഷേധിക്കുകയും ചെയ്തിരുന്നു.[3]

അവലംബം[തിരുത്തുക]

  1. "Kranti Redkar Marathi Actress Biography Photos". ശേഖരിച്ചത് 13 April 2013.
  2. "Interview of Kranti Redkar". ശേഖരിച്ചത് 22 May 2013.
  3. "ശ്രീശാന്തിനറിയാമോ ആരാണീ ക്രാന്തി ?". മനോരമ. 22 മെയ് 2013. ശേഖരിച്ചത് 22 മെയ് 2013. Check date values in: |accessdate=, |date= (help)
Persondata
NAME Redkar, Kranti
ALTERNATIVE NAMES
SHORT DESCRIPTION
DATE OF BIRTH
PLACE OF BIRTH Mumbai, Maharashtra, India
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=ക്രാന്തി_രേഡ്കർ&oldid=1755504" എന്ന താളിൽനിന്ന് ശേഖരിച്ചത്