ക്രസീഡിയ
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
യുറാനസിന്റെ ഒരു ഉപഗ്രഹമാണ് ക്രസീഡിയ.
ഇത് യുറാനസിൽ നിന്നും 61,800 കി.മീ. അകലെ മദ്ധ്യരേഖാതലത്തിൽ വൃത്താകൃതി പാതയിലൂടെ
11 മണിക്കൂർകൊണ്ട് ഒരു പ്രദക്ഷിണം പൂർത്തിയാക്കുന്നു.
66 കി.മീ. ആണ് ഇതിന്റെ വ്യാസം. ഇതിന്റെ ഘടനയുടെ വിശദാംശങ്ങൾ ലഭ്യമല്ല. ഭാവിയിൽ വേഗം കുറഞ്ഞ് ഉടഞ്ഞ് മാതൃഗ്രഹത്തിൽ വീഴുവാനോ വലയമായി തീരുവാനോ ഉള്ള സാധ്യത ഈ ഉപഗ്രഹത്തിനുണ്ട്.