ക്യൂ യുവാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Qu Yuan
Qu Yuan Chen Hongshou 2.jpg
Portrait of Qu Yuan by Chen Hongshou
ജനനം343 BC
മരണം278 BC
തൊഴിൽPoet, government minister
ക്യൂ യുവാൻ
Chinese

ചൈനീസ് കവിയും മന്ത്രിയും പ്രാചീൻ യുദ്ധകാലഘട്ടത്തിൽ ജീവിച്ചിരുന്ന വ്യക്തിയുമായിരുന്നു ക്യൂ യുവാൻ(c. 339 BC–unknown; alt. c. 340–278 BC[1][2]).ഇദ്ദേഹത്തെ പ്രധാനമായും അദ്ദേഹത്തിന്റെ ദേശഭക്തിയും ക്ലാസിക്കൽ ചൈനാ കവിതകളും പദ്യങ്ങളുടെ സംഭാവനകളുടെയുമാണ്‌ അറിയപ്പെടുന്നത്.പ്രതേകിച്ചും ചു-സി എന്ന കവിതാസമാഹാരത്തിലൂടെ(ഇവയെ ചുവിന്റെ സംഗീതം ,തെക്കിന്റെ സംഗീതം എന്നും അറിയപ്പെടുന്നു.)ഈ കവിതാ സമാഹാരം പ്ര്കൃതി അല്ലെങ്കിൽ അവ അദ്ദേഹത്തിന്റെ പദ്യരചനകളെ സ്വാധീനിച്ചിട്ടുണ്ട്.ഷീ-ജിങ്ങിനോടൊപ്പം ചു-സി പ്രാചീന ചൈനീസ് പദ്യരചനകളിലെ മഹത്തായ രണ്ട് കൃതികളായി പരിഗണിക്കുന്നു.ഡ്രാഗൺ ബോട്ട് ഉൽസവത്തിന്റെ പിറവിക്ക് കാരണക്കരൻ എന്ന നിലയിലും ഇദ്ദേഹം ഓർമ്മിക്കപ്പെടുന്നു.ചു-സിയുടെ കവിതകളിൽ പലതിന്റെയും വലിപ്പം അദ്ദേഹം തന്നെയാണോ ഇത് എഴുതിയതെന്ന് സംശയം ഉണർത്തുന്നവയാണ്‌[3] .എന്നിരുന്നാലും ലി-സവോ എന്ന കവിത അദ്ദേഹം എഴുതിയതാണെന്ന് പരക്കെ അംഗീകരിക്കപ്പെട്ടതാണ്‌.[4]

അവലംബം[തിരുത്തുക]

 1. Knechtges (2010), p. 745.
 2. Kern (2010), p. 76.
 3. Zhao Kuifu 趙逵夫, "Riben xin de Qu Yuan fouding lun Chansheng de Lishi Beijing yu Sixiang Genyuan Chutan" 日本新的 “屈原否定論” 產生的歷史背景與思想根源初探, in Fuyin Baokan Ziliao, Zhongguo Gudai Jindai Wenxue Yanjiu 複印報刊資料,中國古代近代文學研究, (1995: 10): 89–93.
 4. Hawkes, David. Ch'u tz'u: The Songs of the South, an Ancient Chinese Anthology. (Oxford: Clarendon Press, 1959), 52.
 • Davis, A. R. (Albert Richard), Editor and Introduction,(1970), The Penguin Book of Chinese Verse. (Baltimore: Penguin Books).
 • Hartman, Charles (1986). "Ch'ü Yüan 屈原". എന്നതിൽ Nienhauser, William (ed.). The Indiana Companion to Traditional Chinese Literature, Volume 1. Bloomington: Indiana University Press. p. 352. ISBN 0-253-32983-3.CS1 maint: ref=harv (link)
 • Hinton, David (2008). Classical Chinese Poetry: An Anthology. New York: Farrar, Straus, and Giroux. ISBN 0-374-10536-7 / ISBN 978-0-374-10536-5.
 • Kern, Martin (2010). "Early Chinese literature, Beginnings through Western Han". എന്നതിൽ Owen, Stephen (ed.). The Cambridge History of Chinese Literature, Volume 1: To 1375. Cambridge: Cambridge University Press. pp. 1–115. ISBN 978-0-521-11677-0.CS1 maint: ref=harv (link)
 • Knechtges, David R. (2010). "Qu Yuan 屈原". എന്നതിൽ Knechtges, David R.; Chang, Taiping (eds.). Ancient and Early Medieval Chinese Literature: A Reference Guide, Part One. Leiden: Brill. pp. 745–749. ISBN 978-90-04-19127-3.CS1 maint: ref=harv (link)
 • Ye, Lang, Fei, Zhengang, Wang, Tianyou, editors (2007). China: Five Thousand Years of History and Civilization. Hong Kong: City University of Hong Kong Press. ISBN 9789629371401.
 • Yip, Wai-lim (1997). Chinese Poetry: An Anthology of Major Modes and Genres . (Durham and London: Duke University Press). ISBN 0-8223-1946-2

അധിക വായനയ്ക്ക്[തിരുത്തുക]

 • Hawkes, David (1959). Ch'u tz'u: The Songs of the South, an Ancient Chinese Anthology. Oxford: Clarendon Press.
 • Hawkes, David (1974). "The Quest of the Goddess". Studies in Chinese Literary Genres. Berkeley: University of California Press.
 • Schneider, Laurence A. (1980). A Madman of Ch'u: The Chinese Myth of Loyalty and Dissent. Berkeley: University of California Press.
 • Watson, Burton, trans. (1993). Records of the Grand Historian (Rev. ed.). New York: Columbia Univ. Press. ISBN 0-231-08164-2.
 • Waley, Arthur (1973). The Nine Songs; a Study of Shamanism in Ancient China. San Francisco: City Lights Books. ISBN 0-87286-075-2.
 • Watson, Burton (1962). Early Chinese Literature. New York: Columbia University Press.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ക്യൂ_യുവാൻ&oldid=2312786" എന്ന താളിൽനിന്ന് ശേഖരിച്ചത്