ക്യൂൻ ലത്തീഫ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്യൂൻ ലത്തീഫ
Latifah performing at the 2nd Annual BET Honors
ജനനം
Dana Elaine Owens

(1970-03-18) മാർച്ച് 18, 1970  (53 വയസ്സ്)[1]
തൊഴിൽ
  • Singer
  • songwriter
  • rapper
  • actress
  • model
  • talk show host
സജീവ കാലം1988–present
Musical career
വിഭാഗങ്ങൾ
ഉപകരണ(ങ്ങൾ)
ലേബലുകൾ
വെബ്സൈറ്റ്www.queenlatifah.com

ഒരു അമേരിക്കൻ റാപ്പറും ഗായികയും ഗാനരചയിതാവും ടെലിവിഷൻ അവതാരികയുമാണ് ക്യൂൻ ലത്തീഫ (ജനനം മാർച്ച് 18, 1970),[2]

ഹിപ് ഹോപ് സംഗീതത്തിലെ ആദ്യകാല ഫെമിനിസ്റ്റ്കാരികളിൽ ഒരാളായ..[3]ലത്തിഫ 2016ൽ ഹോളിവുഡ് വോക്ക് ഓഫ് ഫെയിം ൽ ചേർക്കപ്പെട്ടിട്ടുണ്ട്.സംഗീതം സിനിമ ടെലിവിഷൻ എന്നീ മേഖലയിലെ ഇവരുടെ പ്രവർത്തനങ്ങൾ ലത്തീഫയ്ക്ക് ഒന്നു വീതം ഗ്രാമി പുരസ്കാരം, എമ്മി അവാർഡ്, a ഗോൾഡൻ ഗ്ലോബ് പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ഇതിനു പുറമെ രണ്ടു വീതം സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് അവാർഡും, എഎഎസിപി പുരസ്കാരവും ഒരു ഓസ്കാർ നാമനിർദ്ദേശവും ലഭിച്ചിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. "Monitor". Entertainment Weekly (1251): 25. March 22, 2013.
  2. Jason Buchanan, Allmovie (2008). "Queen Latifah:Biography". MSN. Archived from the original on 2009-02-16. Retrieved September 4, 2008.
  3. ""Ladies First": Queen Latifah's Afrocentric Feminist Music Video" (PDF). African American Review. Retrieved June 17, 2013.
"https://ml.wikipedia.org/w/index.php?title=ക്യൂൻ_ലത്തീഫ&oldid=3774791" എന്ന താളിൽനിന്ന് ശേഖരിച്ചത്