ക്യൂബൻ മക്കൗ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ക്യൂബൻ മക്കൗ
A. tricolor.jpg
Painting by Jacques Barraband, ca. 1800
Scientific classification
കിങ്ഡം:
ഫൈലം:
Class:
നിര:
Superfamily:
കുടുംബം:
Subfamily:
Tribe:
Genus:
സ്പീഷീസ്:
A. tricolor
Binomial name
Ara tricolor
Bechstein, 1811
Cuban Red Macaw range.png
Former range on Cuba and the Isla de la Juventud
Synonyms
  • Psittacus tricolor Bechstein, 1811
  • Sittace? lichtensteini Wagler, 1856
  • Ara cubensis Wetherbee, 1985

വംശനാശം സംഭവിച്ച ഒരു സപ്തവർണ്ണ തത്തയാണ് ക്യൂബൻ മക്കൗ. ക്യൂബയിലും സമീപ ദ്വീപുകളിലുമായിരുന്നു പത്തൊൻപതാം നൂറ്റാണ്ട് വരെ ഇവയെ കണ്ടിരുന്നത്. ഇന്ന് കാണപ്പെടുന്ന Scarlet macaw യുമായി ഇതിനു സാമ്യം ഉണ്ടായിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. ഇവയുടെ അസ്ഥികൂടങ്ങൾ ഇതുവരെ കിട്ടിയിട്ടില്ലാ എങ്കിലും ഉപ ജീവാശ്മങ്ങൾ ക്യൂബയിൽ നിന്നും ലഭിച്ചിട്ടുണ്ട്.

ചരിത്ര പരാമർശങ്ങൾ[തിരുത്തുക]

ലിവർപൂൾ മ്യൂസിയത്തിലെ ഒരു സ്പെസിമെന്റെ ചിത്രം ജോൺ ജെറാഡ് ക്യൂൾമാൻസ് വരച്ചത് 1907

ആദ്യകാല പര്യവേഷകർ ആയിരുന്ന ക്രിസ്റ്റഫർ കൊളംബസ്, ഡീഗോ അൽവാരെസ് തുടങ്ങിയവർ 14,15 നൂറ്റാണ്ടുകളിൽ ഇവയെ പറ്റി പരാമർശിച്ചിരുന്നു. ക്യൂബയെ കുറിച്ചുള്ള പഴയ പുസ്തകങ്ങളിലും ലേഖനങ്ങളിലും ഇവയെ സചിത്രം പ്രതിപാദിച്ചിട്ടുണ്ട്. [2] ഇതിനു ആദ്യം നൽകിയ ശാസ്ത്രനാമം Psittacus tricolor എന്നായിരുന്നു. [3]

അവലംബം[തിരുത്തുക]

  1. BirdLife International (2012). "Ara tricolor". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. ശേഖരിച്ചത്: 26 November 2013.CS1 maint: Uses authors parameter (link)
  2. Wiley, J. W.; Kirwan, G. M. (2013). "The extinct macaws of the West Indies, with special reference to Cuban Macaw Ara tricolor". Bulletin of the British Ornithologists' Club. 133: 125–156.
  3. Bechstein, J. H. (1811). Johann Lathams Allgemeine Übersicht der Vögel (ഭാഷ: German). 4. Weigel und Schneider. p. 64.CS1 maint: Unrecognized language (link)
"https://ml.wikipedia.org/w/index.php?title=ക്യൂബൻ_മക്കൗ&oldid=2921903" എന്ന താളിൽനിന്ന് ശേഖരിച്ചത്