Jump to content

ക്യൂബൻ ഫൈവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്യൂബൻ ഫൈയെ പിന്തുണയ്ക്കുന്ന ബോർഡ്

തൊണ്ണൂറുകളിൽ അമേരിക്കൻ സൈനിക ആസ്ഥാനത്ത് നുഴഞ്ഞുകയറിയ ജെറാർഡോ ഹെർണാണ്ടസ്, അന്റാണിയോ ഗുറേ, റാമോൺ ലബാനിനോ, ഫെർണാന്റോ ഗൊൺസാലസ്, റെനെ ഗൊൺസാലസ് എന്നീ അഞ്ച് ഇന്റലിജൻസ് ഉദ്യോഗസ്ഥരാണ് 'ക്യൂബൻ ഫൈവ്' എന്നറിയപ്പെടുന്നത്. ഇവരെ അമേരിക്ക നീണ്ടകാലത്തെ തടവിന് വിധിച്ചിരുന്നു. മിയാമി ഫൈവ് എന്നമറിയപ്പെടുന്ന ഇവർക്കു ക്യൂബയിൽ വീരപരിവേഷമാണ്.[1]

അവലംബം

[തിരുത്തുക]
  1. "Miami Five wives again denied visas to visit their husbands". Amnesty International. Archived from the original on 2011-12-05. Retrieved 1 May 2012.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ക്യൂബൻ_ഫൈവ്&oldid=3970114" എന്ന താളിൽനിന്ന് ശേഖരിച്ചത്