ക്യൂബൻ പുള്ളിത്തവള
ദൃശ്യരൂപം
ക്യൂബൻ പുള്ളിത്തവള | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | B. taladai
|
Binomial name | |
Bufo taladai Schwartz, 1960
|
ബുഫോനിഡൈ കുടുംബത്തിൽപ്പെട്ട ഒരിനം പേക്കാന്തവളയാണ് ക്യൂബൻ പുള്ളിത്തവള (ഇംഗ്ലീഷ്:Cuban Spotted Toad). ഇവയെ കൂടുതലായും ക്യൂബയിലാണ് കാണാറുള്ളത്. ഈർപ്പം കൂടുതലുള്ള ചെറുകാടുകൾ, വെള്ളക്കെട്ടുകൾ, അരുവികൾ എന്നിവിടങ്ങളിലാണ് ഇവയുടെ ആവാസസ്ഥലം. ആവാസ വ്യവസ്ഥയുടെ നാശം ഈ ജീവികളുടെ നിലനിൽപ്പിനെ ബാധിച്ചിട്ടുണ്ട്. ബുഫൊ ജനുസ്സിലുള്ള ഇവയുടെ ശാസ്ത്രീയനാമം ബുഫൊ ടാലഡൈ (Bufo Taladai) എന്നാണ്.
അവലംബം
[തിരുത്തുക]- Hedges, B. & Díaz, L. 2004. Bufo taladai. 2006 IUCN Red List of Threatened Species. Downloaded on 21 July 2007.
Bufo taladai എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.