കൌഹാനെവ-പൊഹ്‍ജാങ്കാൻഗാസ് ദേശീയോദ്യാനം
ദൃശ്യരൂപം
| Kauhaneva–Pohjankangas National Park (Kauhanevan–Pohjankankaan kansallispuisto) | |
| Protected area | |
Kauhaneva bog | |
| രാജ്യം | Finland |
|---|---|
| Region | Southern Ostrobothnia, Satakunta |
| Coordinates | ലുവ പിഴവ് package.lua-ൽ 80 വരിയിൽ : module 'Module:ISO 3166/data/FI' not found 62°10′45″N 22°24′23″E / 62.17917°N 22.40639°E |
| Area | 57 കി.m2 (22 ച മൈ) |
| Established | 1982 |
| Management | Metsähallitus |
| Visitation | 6,300 (2015[1]) |
| IUCN category | II - National Park |
| Website: www | |
കൌഹാനെവ-പൊഹ്‍ജാങ്കാൻഗാസ് ദേശീയോദ്യാനം (ഫിന്നിഷ്: Kauhanevan–Pohjankankaan kansallispuisto) ഫിൻലാൻറിലെ തെക്കൻ ഒസ്ട്രോബോത്‍നി, സതകുണ്ട മേഖലകളിലെ കൌഹാജോക്കി, കാർവിയ മുനിസിപ്പാലിറ്റികളിലായി സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. 1982 ൽ രൂപീകൃതമായി ഈ ദേശീയോദ്യാനം, 57 ചതുരശ്ര കിലോമീറ്റർ (22 ചതുരശ്ര മൈൽ) പ്രദേശം ഉൾക്കൊള്ളുന്നു. പായൽനിറഞ്ഞ ചതുപ്പുനിലങ്ങൾ, പ്രധാനമായി 16.3 ചതുരശ്ര കിലോമീറ്റർ (6.3 ചതുരശ്ര മൈൽ) വിസ്തൃതിയുള്ള കൌഹാനെവ ബോഗ്, ഈ പ്രദേശത്ത് ചിതറിക്കിടക്കുന്നു.
അവലംബം
[തിരുത്തുക]- ↑ "Käyntimäärät kansallispuistoittain" (in Finnish). Metsähallitus. 2016. Archived from the original on 2019-05-29. Retrieved 29 December 2016.
{{cite web}}: CS1 maint: unrecognized language (link)