കോ പോഡ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Ko Poda beach
Ko Poda seen from Ko Thap

തായ് ലാന്റിലെ ഒ നംഗിൽ നിന്ന് ഏകദേശം 8 കിലോമീറ്റർ (5 മൈൽ) അകലെ ക്രാബി പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന പടിഞ്ഞാറൻ കടൽത്തീരത്തുള്ള ഒരു ദ്വീപ് ആണ് കോ പോഡ. ഹാറ്റ് നൊഫരത് തറ-മു കോ ഫി ഫി നാഷണൽ പാർക്കിന്റെ ഭരണത്തിൻ കീഴിലുള്ള മു കോ പോഡ, അല്ലെങ്കിൽ പോഡ ഗ്രൂപ്പ് ദ്വീപുകളുടെ ഭാഗമാണ് ഇത്. കോ പോഡ, കോ കായി, കോ മോ, കോ താപ് എന്നിവയാണ് ഈ ഗ്രൂപ്പിൽ ഉൾപ്പെടുന്നത്.[1]

അവലംബം[തിരുത്തുക]

Coordinates: 07°58′17″N 098°48′31″E / 7.97139°N 98.80861°E / 7.97139; 98.80861

"https://ml.wikipedia.org/w/index.php?title=കോ_പോഡ&oldid=3223062" എന്ന താളിൽനിന്ന് ശേഖരിച്ചത്