കോൾ മണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒരു ദിവസം മുതൽ പതിനാലു ദിവസം വരെയുള്ള വളരെ കുറഞ്ഞ കാലാവധിയോടുകൂടിയ ഹ്രസ്വകാല വായ്പകളാണിവ. കോൾമണി മാർക്കറ്റിലെ വൻകിട കൊടുക്കൽ വാങ്ങൽ ഇടപാടുകൾ നടത്തുന്നവരാണ് ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകൾ. നിയമാനുസൃത ദ്രവത്വ ആവിശ്യങ്ങൾ നിറവേറ്റുന്നതിന് കോൾ മണി മാർക്കറ്റിൽ നിന്ന് വളരെ വേഗം പണം സ്വരൂപിക്കാൻ കഴിയും.

"https://ml.wikipedia.org/w/index.php?title=കോൾ_മണി&oldid=3421499" എന്ന താളിൽനിന്ന് ശേഖരിച്ചത്