കരിഞ്ചെട്ടി
ദൃശ്യരൂപം
(കോൾബ്രൂക്കിയ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| കരിഞ്ചെട്ടി | |
|---|---|
| Scientific classification | |
| Kingdom: | സസ്യം |
| Clade: | ട്രക്കിയോഫൈറ്റ് |
| Clade: | സപുഷ്പി |
| Clade: | Eudicots |
| Clade: | Asterids |
| Order: | Lamiales |
| Family: | Lamiaceae |
| Subfamily: | Lamioideae |
| Genus: | Colebrookea Sm. |
| Species: | C. oppositifolia |
| Binomial name | |
| Colebrookea oppositifolia | |
| Synonyms[1] | |
| |
ലാമിയേസി കുടുംബത്തിലെ ഒരു ചെടിയാണ് കരിഞ്ചെട്ടി (Colebrookea oppositifolia). 1806 ലാണ് ആദ്യമായി ഈ ചെടിയെക്കുറിച്ച് വിവരിച്ചത്. ഇന്ത്യ, പാകിസ്ഥാൻ, നേപ്പാൾ, ഭൂട്ടാൻ, അസം, ബംഗ്ലാദേശ്, മ്യാൻമർ, തായ്ലൻഡ്, യുനാൻ എന്നിവിടങ്ങളിൽ നിന്നുള്ള അറിയപ്പെടുന്ന കോൾബ്രൂക്ക ഓപോസിറ്റിഫോളിയ എന്ന ഒരു ഇനം മാത്രമേ ഇതിൽ അടങ്ങിയിട്ടുള്ളൂ.[1][2][3][4][5]
അവലംബം
[തിരുത്തുക]- 1 2 Kew World Checklist of Selected Plant Families[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Flora of China Vol. 17 Page 264 羽萼木 yu e mu Colebrookea oppositifolia Smith, Exot. Bot. 2: 111. 1806.
- ↑ Rahman, M.O. (2004). Second list of angiospermic taxa of Bangladesh not included in Hooker's 'Flora of British India' and Prain's 'Bengal Plants': series I. Bangladesh Journal of Plant Taxonomy 11: 77-82.
- ↑ Tanaka, N., Koyama, T. & Murata, J. (2005). The flowering plants of Mt. Popa, central Myanmar - Results of Myanmar-Japanese joint expeditions, 2000-2004. Makinoa 5: 1-102.
- ↑ Khanam, M. & Hassan, M.A. (2008). Lamiaceae. Flora of Bangladesh 58: 1-161. Bangladesh National Herbarium, Dhaka.