Jump to content

കോൺവെന്റ് ഓഫ് ക്രൈസ്റ്റ് (തോമാർ)

Coordinates: 39°36′17″N 8°25′3″W / 39.60472°N 8.41750°W / 39.60472; -8.41750
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Convent of Christ (Convento de Cristo)
Monastery (Mosteiro)
A view of the Convent and Castle complex of Tomar
Official name: Convento de Cristo/Mosteiro de Cristo
Named for: Jesus Christ
രാജ്യം  Portugal
Region Centro
Sub-region Médio Tejo
District Santarém
Municipality Tomar
Location Tomar (São João Baptista) e Santa Maria dos Olivais
 - elevation 11 മീ (36 അടി)
 - coordinates 39°36′17″N 8°25′3″W / 39.60472°N 8.41750°W / 39.60472; -8.41750
Styles Manueline, Plateresque, Renaissance
Origin 1160
 - Initiated 12th century
 - Completion 16th century
Owner Portuguese Republic
For public Public
Easiest access Terreiro de Gualdim Pais
UNESCO World Heritage Site
Name Convent of Christ in Tomar
Year 1983 (#7)
Number 265
Region Europe and North America
Criteria i, vi
Management Instituto Gestão do Patrimonio Arquitectónico e Arqueológico
Status National Monument
Listing Decree 10 January 1907, DG, Série I, 14 (17 January 1907); Decree 16 June 1910, DG, Série, 136 (23 June 1910); ZEP/Zona "non aedificandi", Dispatch Série II, 265 (14 November 1946); UNESCO World Heritage Site (1983)
Wikimedia Commons: Convent of Christ (Tomar)

പോർച്ചുഗലിലെ തോമാർ നഗരസഭയിലെ തോമാർ (സാവോ ജൊവാവോ ബാപ്റ്റിസ്റ്റ) ഇ സാന്ത മരിയ ഡോസ് ഒലിവൈസ് സിവിൽ പാരിഷിൽ സ്ഥിതിചെയ്യുന്ന ഒരു മുൻകാല റോമൻ കത്തോലിക മൊണാസ്ട്രിയാണ് കോൺവെന്റ് ഓഫ് ക്രൈസ്റ്റ് (പോർചുഗീസ്: കോൺവെന്റോ ഡെ ക്രിസ്റ്റോ / മൊസ്റ്റെറിയോ ഡെ ക്രിസ്റ്റോ). ഇത് 12-ാം നൂറ്റാണ്ടിലെ ഒരു ടെംപ്ലാർ ദുർഗ്ഗമായിരുന്നു. 14-ാം നൂറ്റാണ്ടിൽ സംഘടന പിരിച്ചുവിട്ടപ്പോൾ പോർചുഗൽ ഘടകം നൈറ്റ്സ് ഓഫ് ദ ഓർഡർ ഓഫ് ക്രൈസ്റ്റ് ആയി മാറി. ഈ സംഘടനയാണ് 15-ാം നൂറ്റാണ്ടിലെ പോർചുഗലിന്റെ കപ്പലോട്ടകണ്ടുപിടിത്തങ്ങളുടെ ചുക്കാൻ പിടിച്ചത്. 1983 ൽ യുനെസ്കോ ഈ കോട്ടയെയും അതിന്റെ അടുത്തുള്ള കോൺവെന്റിനെയും ലോകപൈതൃക പട്ടികയിൽ ഉൾപ്പെടുത്തി. ഇത് ചരിത്രപരമായും സാംസ്കാരികപരമായും വളരെ പ്രാധാന്യമുള്ള സ്മാരകമാണ്

ചരിത്രം

[തിരുത്തുക]

ടെംപ്ലാർസ്

[തിരുത്തുക]

1118 ൽ ഓർഡർ ഓഫ് പുവർ നൈറ്റ്സ് ഓഫ് ദ ടെംപിൾ ആണ് ഈ കോൺവെന്റ് നിർമ്മിച്ചത്. 12-ാം നൂറ്റാണ്ടുമുഴുവനും ഇതിന്റെ നിർമ്മാണ പ്രവൃത്തികൾ നടന്നു. 1160 നോടടുപ്പിച്ചാണ്  കോട്ടയുടെ ഒരു വിഭാഗത്തിലുള്ള ഇതിന്റെ ഓററി ഗ്രാന്റ് മാസ്റ്റർ ഗുലാഡിം പെയ്സ് നിർമ്മിച്ചത്.

ചിത്രശാല

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]