കോൺറാഡ് ഗെസ്നെർ
Jump to navigation
Jump to search
കോൺറാഡ് ഗെസ്നെർ | |
---|---|
![]() തോബിയാസ് സ്റ്റിമ്മർ വരച്ചത്, c. 1564 | |
ജനനം | 26 March 1516 Zürich, Swiss Confederacy |
മരണം | 13 ഡിസംബർ 1565 Zürich, Swiss Confederacy | (പ്രായം 49)
വിശ്രമ സ്ഥലം | Grossmünster, Zürich |
ദേശീയത | Swiss |
മേഖലകൾ | Botany, zoology and bibliography |
ബിരുദം | University of Basel, University of Montpellier |
സ്വാധീനിച്ചതു് | Felix Plater |
Author abbreviation (botany) | Gesner[1] |
കോൺറാഡ് ഗെസ്നെർ (/ˈɡɛsnər/; ലത്തീൻ: Conradus Gesnerus; ജർമ്മൻ: Conrad Geßner [ˈɡɛsnər] or Cůnrat Geßner;[2][a], ജീവിതകാലം : 26 മാർച്ച് 1516 - 13 ഡിസംബർ 1565) ഒരു സ്വിസ് ഭിഷഗ്വരനും, പ്രകൃതിശാസ്ത്രജ്ഞനും, ഗ്രന്ഥനാമം പട്ടികപ്പെടുത്തുന്നയാളും, ഭാഷാശാസ്ത്രജ്ഞനുമായിരുന്നു. സ്വിറ്റ്സർലൻഡിലെ സുറിച്ചിൽ, ഒരു ദരിദ്ര കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിന്റ പിതാവും അദ്ധ്യാപകരും കുട്ടിയിൽ ഒളിഞ്ഞു കിടക്കുന്ന കഴിവുകൾ മനസ്സിലാക്കുകയും സർവ്വകലാശാലയിലെ പഠനത്തിന് അദ്ദേഹത്തെ പിന്തുണക്കുകയും ചെയ്തു. അവിടെ അദ്ദേഹം ക്ലാസിക്കൽ ഭാഷകൾ, ദൈവശാസ്ത്രം, വൈദ്യശാസ്ത്രം എന്നിവ പഠിച്ചു. അദ്ദേഹം സൂറിച്ച് നഗരത്തിലെ വൈദ്യനായി നിയമിതനായ അദ്ദേഹം ശേഖരത്തിലും, ഗവേഷണത്തിലും എഴുത്തിലുമായി തന്റെ സമയം ചെലവഴിച്ചിരുന്നു.
അവലംബം[തിരുത്തുക]
- ↑ Brummitt & Powell 1992.
- ↑ Geßner, Cůnrat; Forer, Cůnrat (1583). Thierbůch Das ist ein kurtze beschreybung aller vier füssigen Thieren [...]. p. front cover.
- ↑ Pyle 2000.