കോൺഗ്രഷ്യണൽ ഗോൾഡ് മെഡൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രമാണം:Congressional Gold Medal for Fighter Aces.png
അമേരിക്കൻ യോദ്ധാക്കളുടെ സാമർഥ്യത്തെ ആദരിച്ചുകൊണ്ട് 2015 മേയിൽ സമ്മാനിച്ച ഗോൾഡ് മെഡൽ

അമേരിക്കൻ ഐക്യനാടുകളിലെ പരമോന്നത സിവിലിയൻ ബഹുമതികളാണ് കോൺഗ്രഷ്യണൽ ഗോൾഡ് മെഡലും പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡവും. യു.എസ്. കോൺഗ്രസ്സാണ് ഇവ രണ്ടും സമ്മാനിക്കുന്നത്. അമേരിക്കൻ ചരിത്രത്തിലും സംസ്കാരത്തിലും സ്വാധീനം ചെലുത്തുന്ന നേട്ടങ്ങൾ കൈവരിക്കുകയും ദീർഘകാലം അവരുടെ മേഖലയിൽ ആ നേട്ടത്തിന്റെ പ്രതിഫലനം നിലനിർത്താൻ കഴിഞ്ഞിട്ടുള്ളവർക്കും നൽകുന്ന അംഗീകാരമാണ് കോൺഗ്രഷ്യണൽ ഗോൾഡ് മെഡൽ. എന്നിരിക്കിലും, ഇത്തരമൊരു അവാർഡ് നൽകുന്നതിനെ കുറിച്ച് സ്ഥിരമായ ചട്ടപ്രകാരമുള്ള വ്യവസ്ഥകൾ ഒന്നുംതന്നെയില്ല. കോൺഗ്രഷ്യണൽ ഗോൾഡ് മെഡൽ നൽകുന്നത് അനിവാര്യമാണെന്ന് വിശ്വസിക്കുന്ന സാഹചര്യത്തിൽ ഭൂരിപക്ഷാഭിപ്രായം കണക്കിലെടുത്ത് പ്രത്യേകമായി മെഡലുകൾ സൃഷ്ടിക്കാം. ഇത് സ്വീകരിക്കുന്നതിനു അമേരിക്കൻ പൗരനായിരിക്കണം എന്ന വ്യവസ്ഥയും ഇല്ല.

ചരിത്രം[തിരുത്തുക]

അമേരിക്കൻ പ്രസിഡന്റ് റൊണാൾഡിനും പ്രഥമവനിത നാൻസി റീഗണും 2002 ൽ സമ്മാനിച്ച കോൺഗ്രഷ്യണൽ ഗോൾഡ് മെഡലിന്റെ മാതൃക.

അവാർഡ് നൽകൽ പ്രക്രിയ[തിരുത്തുക]

ഇതുംകൂടി കാണൂ[തിരുത്തുക]

  • List of Congressional Gold Medal recipients
  • Awards and decorations of the United States government
  • Congressional Silver Medal
  • Congressional Bronze Medal
  • Thanks of Congress

അവലംബം[തിരുത്തുക]

അധികവായനയ്ക്ക്[തിരുത്തുക]

ബാഹ്യകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കോൺഗ്രഷ്യണൽ_ഗോൾഡ്_മെഡൽ&oldid=2855039" എന്ന താളിൽനിന്ന് ശേഖരിച്ചത്