കോസ്റ്റെർഹാവെറ്റ് ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കോസ്റ്റെർഹാവെറ്റ് ദേശീയോദ്യാനം
Kosterhavets nationalpark
Nordkoster Klapperstensvallar.jpg
Location Bohuslän, Sweden
Nearest city Strömstad
Coordinates 58°50′N 11°01′E / 58.833°N 11.017°E / 58.833; 11.017Coordinates: 58°50′N 11°01′E / 58.833°N 11.017°E / 58.833; 11.017
Area 388.78 km2 (150.11 sq mi)[1]
Established 2009
Governing body Environmental Protection Agency
Official website

കോസ്റ്റെർഹാവെറ്റ് ദേശീയോദ്യാനം സ്വീഡിലെ ആദ്യത്തെ മറൈൻ ദേശീയോദ്യാനമാണ്. ഇത് ഉദ്ഘാടനം ചെയ്യപ്പെട്ടത് 2009 സെപ്റ്റംബർ മാസത്തിലായിരുന്നു. സ്വീഡനിലെ ബോഹുസ്ലാൻ, വസ്ത്ര, ഗോട്ട്ലാൻറ് കൌണ്ടികളിൽ, സ്ട്രോംസ്റ്റാഡ്, തനും മുനിസിപ്പാലിറ്റികളിലായി സ്ഥിതി ചെയ്യുന്ന ഈ ദേശീയോദ്യാനം സ്കാഗെറാക് കടലിൻറെ ഭാഗമാണ്. കോസ്റ്റർ ദ്വീപുകൾക്ക് ചുറ്റുമുള്ള കടലും തീരങ്ങളും മുഴുവനും ഇതിൽ ഉൾപ്പെട്ടിരിക്കുന്നു. മറ്റെല്ലായിടത്തും ഉൾപ്പെടുത്തിയിരിക്കുന്നു. വടക്കു ഭാഗത്ത് ഈ ദേശീയോദ്യാനത്തിൻറെ അതിർത്തിയായി നോർവീജിയൻ മറൈൻ പാർക്കായ വൈട്രേ ഹ്വാലെർ സ്ഥിതിചെയ്യുന്നു.

അവലംബം[തിരുത്തുക]

  1. "Kosterhavet National Park". Naturvårdsverket. Retrieved 2009-11-05.