കോവ ലക്ഷ്മി
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
Kova Laxmi | |
|---|---|
പദവിയിൽ തുടരുന്നു | |
| ചുമതലയേറ്റത് 1 | |
| മണ്ഡലം | Asifabad |
| വ്യക്തിഗത വിവരങ്ങൾ | |
| ജനനം | 1973 (വയസ്സ് 52–53) Adilabad, India |
| രാഷ്ട്രീയ കക്ഷി | Telangana Rashtra Samithi |
ഇന്ത്യൻ രാഷ്ട്രീയക്കാരിയും തെലങ്കാന നിയമസഭയിലെ നിയമസഭാംഗവുമാണ് കോവ ലക്ഷ്മി (ജനനം: 5 ഫെബ്രുവരി 1973). തെലങ്കാന രാഷ്ട്ര സമിതിയിൽ ആസിഫാബാദിൽ നിന്ന് എംഎൽഎയായി വിജയിച്ചു. കുമ്രാം ഭീം ആസിഫാബാദ് ജില്ലാ പരിഷത്ത് ചെയർപേഴ്‌സണായി 2019 ൽ തിരഞ്ഞെടുക്കപ്പെട്ടു. [1] [2]
ആദ്യകാലജീവിതം
[തിരുത്തുക]തെലങ്കാനയിലെ കൊമാരാം ഭീമിലാണ് അവർ ജനിച്ചത്. [3] ആസിഫാബാദിൽ സെക്കൻഡറി സ്കൂൾ സർട്ടിഫിക്കറ്റ് പൂർത്തിയാക്കി.
കരിയർ
[തിരുത്തുക]2014 ൽ ആസിഫാബാദ് നിയമസഭാ മണ്ഡലത്തിൽ നിന്ന് എംഎൽഎയായി വിജയിച്ചു. [4]
സ്വകാര്യ ജീവിതം
[തിരുത്തുക]കോവ സോൺ റാവുവിനെ വിവാഹം കഴിച്ചു.
അവലംബങ്ങൾ
[തിരുത്തുക]- ↑ http://www.thehindu.com/todays-paper/tp-national/tp-telangana/adivasis-pay-homage-to-indervelli-martyrs/article23623083.ece
- ↑ http://www.thehindu.com/news/national/telangana/adivasis-pay-homage-to-indervelli-martyrs/article23621134.ece
- ↑ https://www.financialexpress.com/india-news/telangana-shocker-trs-mla-says-bjp-flag-bearers-wont-be-given-houses-under-government-scheme/938255/
- ↑ https://www.news18.com/news/politics/trs-mla-diktat-no-govt-houses-for-those-who-brandish-bjp-flag-in-telangana-1579959.html