കോവിഡ്-19 പകർച്ച വ്യാധി സൗദി അറേബ്യയിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സൗദി അറേബ്യയിലെ കൊറോണവൈറസ് ബാധ കോവിഡ് 19
രോഗംകോവിഡ്-19
Virus strainSARS-CoV-2
സ്ഥലംസൗദി അറേബ്യ
ആദ്യ കേസ്ഖതീഫ്, കിഴക്കൻ പ്രവിശ്യ (സൗദി അറേബ്യ)
Arrival date2020 മാർച്ച് 2
(3 മാസം, 2 ആഴ്ച and 3 ദിവസം)
ഉത്ഭവംവൂഹാൻ, Hubei, ചൈന
സ്ഥിരീകരിച്ച കേസുകൾ54,752
സംശയാസ്പദമായ കേസുകൾN.A.
ഭേദയമായവർ25,722 [1]
മരണം312
മൊത്തം ILI കേസുകൾ3,291 [1]
Official website
വെബ്സൈറ്റ്www.covid19.cdc.gov.sa
Suspected cases have not been confirmed as being due to this strain by laboratory tests, although some other strains may have been ruled out.

2020 മാർച്ച് 2 നാണ് സൗദി അറേബ്യയിൽ കൊറോണ വൈറസ് (COVID-19) എന്ന പകർച്ചവ്യാധി ആദ്യമായി സ്ഥിരീകരിച്ചത് കിഴക്കൻ പ്രവിശ്യയിലെ ഖത്തീഫിൽ ആണ് . 2020 മെയ് 17 ലെ കണക്കനുസരിച്ച് സൗദി അറേബ്യയിൽ 54,752 കേസുകൾ സ്ഥിരീകരിച്ചു. 25,722 പേർ രോഗമുക്തിയും, 312 പേർ കോവിഡ് ബാധ മൂലം മരണപ്പെട്ടു . കൊറോണ വൈറസ് ബാധ മൂലം രാജാവിന്റെ അനന്തരവൻ ഫൈസൽ ബിൻ ബന്ദർ അൽ സഊദ് രാജകുമാരനെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 "(Covid-19) Disease Interactive Dashboard". മൂലതാളിൽ നിന്നും 29 April 2020-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 3 May 2020.