കോഴിവസന്ത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കോഴികളിൽ വ്യാപകമായി കണ്ടുവരുന്ന പകര്ച്ചിവ്യാധിയാണ് കോഴിവസന്ത. (ഇംഗ്ലീഷ്-Raniket diseas), ന്യൂകാസിൽ രോഗമെന്ന പേരിലും ഇത് അറിയപ്പെടുന്നു.

രോഗകാരണങ്ങൾ[തിരുത്തുക]

വൈറസാണ് രോഗകാരണം

രോഗലക്ഷണങ്ങൾ[തിരുത്തുക]

  • മൂക്കിലൂടെയും ചുണ്ടിലൂടെയും കൊഴുത്ത ദ്രാവകം ഒലിക്കുക
  • തല കുടയുക
  • ചുണ്ണാമ്പ് നിറത്തിലോ പച്ച നിറത്തിലോ കാഷ്ഠിക്കുക
  • ചുണ്ടുകൾ വിടര്ത്തി ശ്വസിക്കുക
  • തല ഒരു വശത്തേക്ക് ചരിച്ചു പിടിക്കുക
  • വട്ടം തിരിഞ്ഞു കറങ്ങുക
  • കാലുകൾ തളരുക
  • കൂട്ടത്തോടെ മരണപ്പെടുക

രോഗം പകരുന്നവിധം[തിരുത്തുക]

  • കാഷ്ഠം മൂക്കിൽ നിന്നുള്ള സ്രവം എന്നിവയിലൂടെ

ചികിത്സ[തിരുത്തുക]

വൈറസ് രോഗമായാതിനാൽ ഫലപ്രദമായ ചികിത്സയില്ല.

നിയന്ത്രനമാര്ഗം്[തിരുത്തുക]

പ്രതിരോധകുത്തിവെയ്പാണ് ഫലപ്രദമായ നിയന്ത്രനമാര്ഗംസ

അവലംബം[തിരുത്തുക]

വീട്ടുവളപ്പിലെ കോഴിവളർത്തൽ, ഡോ:സി.പി.മുരളീധരൻ നായർ ,കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് http://thalasseri.web4all.in/~thalassery/?q=node/106

"https://ml.wikipedia.org/w/index.php?title=കോഴിവസന്ത&oldid=1931770" എന്ന താളിൽനിന്ന് ശേഖരിച്ചത്