കോഴിക്കോട് ലോക്‌സഭാ നിയോജകമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കോഴിക്കോട് (ലോക്‌സഭാ നിയോജകമണ്ഡലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി, എലത്തൂർ, കോഴിക്കോട് തെക്ക് , കോഴിക്കോട് വടക്ക് ,ബേപ്പൂർ, കുന്ദമംഗലം‍, കൊടുവള്ളി‍ എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ്‌ കോഴിക്കോട് ലോകസഭാ നിയോജകമണ്ഡലം[1].ജനതാദൾ (യു) സംസ്ഥാന പ്രസിഡന്റ് എം.പി. വീരേന്ദ്രകുമാറാണ് 14-ം ലോക്‌സഭയിൽ കോഴിക്കോട് മണ്ഡലത്തെ പ്രതിനിധീകരിച്ചത്.[2] 2009-ലും 2014-ലും യഥാക്രമം പതിനഞ്ച്, പതിനാറ് ലോകസഭകളിലേക്കുള്ള തെരഞ്ഞെടുപ്പിൽ എം.കെ. രാഘവൻ കോൺഗ്രസ്(I) വിജയിച്ചു. [3][4]

പ്രതിനിധികൾ[തിരുത്തുക]

മദ്രാസ് സംസ്ഥാനം

കേരളം

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [6]
വർഷം വിജയി പാർട്ടി മുഖ്യ എതിരാളി പാർട്ടി
2014 എം.കെ. രാഘവൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ് എ. വിജയരാഘവൻ സി.പി.എം., എൽ.ഡി.എഫ്.
2009 എം.കെ. രാഘവൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ് പി.എ. മുഹമ്മദ് റിയാസ് സി.പി.എം., എൽ.ഡി.എഫ്.
2004 എം.പി. വീരേന്ദ്രകുമാർ ജെ.ഡി.എസ്., എൽ.ഡി.എഫ്. വി. ബാലറാം കോൺഗ്രസ് (ഐ.), യു.ഡി.എഫ്
1999
1998 പി. ശങ്കരൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. എം.പി. വീരേന്ദ്രകുമാർ ജനതാ ദൾ, എൽ.ഡി.എഫ്
1996 എം.പി. വീരേന്ദ്രകുമാർ ജെ.ഡി.എസ്., എൽ.ഡി.എഫ്. കെ. മുരളീധരൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്
1991 കെ. മുരളീധരൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ് എം.പി. വീരേന്ദ്രകുമാർ ജെ.ഡി.എസ്., എൽ.ഡി.എഫ്.
1989 കെ. മുരളീധരൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ് ഇ.കെ. ഇമ്പിച്ചിബാവ സി.പി.എം., എൽ.ഡി.എഫ്.
1984 കെ.ജി. അടിയോടി കോൺഗ്രസ് (ഐ.), യു.ഡി.എഫ്. മൊയ്തീൻക്കുട്ടി ഹാജി ഐ.എം.എൽ., എൽ.ഡി.എഫ്.
1980 ഇ.കെ. ഇമ്പിച്ചിബാവ സി.പി.എം. അരങ്ങിൽ ശ്രീധരൻ ജെ.എൻ.പി.
1977 വി.എ. സൈയ്ദ് മുഹമ്മദ് കോൺഗ്രസ് (ഐ.) എം. കമലം ബി.എൽ.ഡി.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.kerala.gov.in/whatsnew/delimitation.pdf
  2. http://mathrubhumi.info/static/election09/story.php?id=33736&cat=43&sub=285&subit=187
  3. http://www.trend.kerala.nic.in/main/fulldisplay.php
  4. "Kozhikode Election News".
  5. "Election News".
  6. http://www.ceo.kerala.gov.in/electionhistory.html


കേരളത്തിലെ ലോക്‌സഭാ മണ്ഡലങ്ങൾ 100px-കേരളം-അപൂവി.png
കാസർഗോഡ് | കണ്ണൂർ | വടകര | വയനാട് | കോഴിക്കോട് | മലപ്പുറം | പൊന്നാനി | പാലക്കാട് | ആലത്തൂർ | തൃശ്ശുർ | ചാലക്കുടി | എറണാകുളം | ഇടുക്കി | കോട്ടയം | ആലപ്പുഴ | മാവേലിക്കര | പത്തനംതിട്ട | കൊല്ലം | ആറ്റിങ്ങൽ | തിരുവനന്തപുരം