കോഴിക്കോട് ആകാശവാണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ രണ്ടാമത്തെ ആകാശവാണി നിലയമാണ് 1950 മെയ് 14-നു പ്രക്ഷേപണം തുടങ്ങിയ കോഴിക്കോട് ആകാശവാണി നിലയം[1].ഒരു പ്രാദേശിക വാർത്താനിലയം ആയ 100 കിലോവാട്ട് ശക്തിയുള്ള ഈ നിലയം മീഡിയം വേവ് 684 കിലോഹെട്സിലാണ് സംപ്രേക്ഷണം നടത്തുന്നത് . 10 കിലോവാട്ട് ശക്തിയുള്ള എഫ്.എം പ്രക്ഷേപണം 103.6 മെഗാഹേട്സിൽ ആണ്[2]


ഉറൂബ്[3],യു.എ. ഖാദർ, അക്കിത്തം, [4],കെ. രാഘവൻ[5] തുടങ്ങി പല പ്രമുഖ മലയാള സാഹിത്യകാരന്മാരും കോഴിക്കോട് ആകാശവാണി നിലയത്തിൽ പ്രവർത്തിച്ചിട്ടുണ്ട്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കോഴിക്കോട്_ആകാശവാണി&oldid=2292324" എന്ന താളിൽനിന്നു ശേഖരിച്ചത്