കോഴിക്കിളി പൊന്നൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കോഴിക്കിളി പൊന്നൻ
Zoothera dauma - Ang Khang.jpg
Zoothera dauma aurea
Scientific classification
Kingdom: Animalia
Phylum: Chordata
Class: Aves
Order: Passeriformes
Family: Turdidae
Genus: Zoothera
Species: Z. dauma
Binomial name
Zoothera dauma
(Latham, 1790)
Synonyms
  • Geocichla horsfieldi


കോഴിക്കിളി പൊന്നന് Scaly Thrush' എന്നു ആംഗല നാമം, Zoothera dauma എന്നു ശാസ്ത്രീയ നാമവും.

വിതരണം[തിരുത്തുക]

തെക്കുകിഴക്കൻ ഏഷ്യയിലും സൈബീരയ യിലുമാണ് പ്രജനനം നടത്തുന്നത്. ദേശാടന സ്വഭാവമുള്ളവയാണ് ഇവ.

വിവരണം[തിരുത്തുക]

പൂവനും പിടയും ഒരേപോലെയാണ്. 27-31 സെ.മീ നീളം.

വരച്ചത് Keulemans, 1881

പ്രജനനം[തിരുത്തുക]

മരത്തിൽ ഉണ്ടാക്കുന്ന കപ്പു പോലുള്ള കൂട്ടിൽ 3-4 ഇളം പച്ച മുട്ടകളിടും. പ്രാണികൾ , മണ്ണിരകൾ , പഴങ്ങൾ എന്നിവയാണ് ഭക്ഷണം.

അവലംബം[തിരുത്തുക]

  1. BirdLife International (2012). "Zoothera dauma". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. Retrieved 26 November 2013. 
"https://ml.wikipedia.org/w/index.php?title=കോഴിക്കിളി_പൊന്നൻ&oldid=1961908" എന്ന താളിൽനിന്നു ശേഖരിച്ചത്