കോളോ (അഗ്നിപർവ്വതം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Colo
A broad ash plume rises above Colo volcano on the island of Una-Una during the powerful 1983 eruption.jpg
A broad ash plume rises above Colo volcano during the 1983 eruption
Highest point
Elevation507 മീ (1,663 അടി) [1]
Coordinates0°10′12″S 121°36′29″E / 0.17°S 121.608°E / -0.17; 121.608
Geography
Colo is located in Sulawesi
Colo
Colo
Location in Sulawesi
LocationSulawesi, Indonesia
Geology
Mountain typestratovolcano with caldera
Last eruptionJuly to December 1983

ഇന്തോനേഷ്യയിൽ സ്ഥിതിചെയ്യുന്ന ഒരു സ്ട്രാറ്റോഅഗ്നിപർവ്വതമാണ് കോളോ (Colo). സുലവേസിയിലെ വടക്കൻ മേഖലയിലെ ടോമിനി ഉൾക്കടലിൽ ഈ അഗ്നിപർവ്വതം യുന-യുന എന്ന ഒരു ദ്വീപ് സൃഷ്ടിക്കുന്നു.ഈ അഗ്നി പർവ്വതം വളരെ വിശാലമാണ്, എന്നാൽ  ഇതിന്റെ ഉയരം സമുദ്രനിരപ്പിൽ നിന്നും 507 മീറ്റർ (1,663 ft) മാത്രമാണ്. ഈ അഗ്നിപർവ്വതത്തിൽ മൂന്ന് തവണ മാത്രമാണ് സ്ഫോടനം ഉണ്ടായതായി രേഖപ്പെടുത്തിയിട്ടുണ്ട്. അതിൽ രണ്ടു സ്ഫോടനങ്ങൾ നാശനഷ്ടങ്ങൾ ഉണ്ടാക്കും വിധമായിരുന്നു.[1]

1898 ലെ സ്ഫോടനം[തിരുത്തുക]

അഗ്നിപർവ്വത സ്ഫോടകതീവ്രതാസൂചിക യിൽ മൂന്ന് രേഖപ്പടുത്തിയ വൻ സ്ഫോടനമായിരുന്നു ഇത്.

സ്ഫോടനസമയത്ത് ജനങ്ങളെ അവിടെനിന്നും ഒഴിപ്പിച്ചിരുന്നു. വസ്തുക്കൾക്ക് നാശനഷ്ടം ഉണ്ടായി.[2]

1983 ലെ സ്ഫോടനം[തിരുത്തുക]

മാരകമായ ഈ സ്ഫോടനം അഗ്നിപർവ്വത സ്ഫോടകതീവ്രതാസൂചികയിൽ 4 രേഖപ്പെടുത്തി.

സ്ഫോടനസമയത്ത് ജനങ്ങളെ അവിടെനിന്നും ഒഴിപ്പിച്ചിരുന്നതിനാൽ ആളപായമൊന്നും ഉണ്ടായില്ല. പക്ഷെ വസ്തുക്കൾക്ക് നാശനഷ്ടം ഉണ്ടായി.[2]


അവലംബം[തിരുത്തുക]

  1. 1.0 1.1 "Colo". Global Volcanism Program. Smithsonian Institution. ശേഖരിച്ചത് 2006-12-17. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "gvp" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  2. 2.0 2.1 "Colo (Una Una) Eruptive History". Global Volcanism Program. Smithsonian Institution. ശേഖരിച്ചത് 2006-12-17.
"https://ml.wikipedia.org/w/index.php?title=കോളോ_(അഗ്നിപർവ്വതം)&oldid=3419578" എന്ന താളിൽനിന്ന് ശേഖരിച്ചത്