കോളേർഡ് ഇത്തിൾപന്നി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കോളേർഡ് ഇത്തിൾപന്നി[1]
Hemiechinus collaris Hardwicke.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഫൈലം:
ക്ലാസ്സ്‌:
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
H. collaris
ശാസ്ത്രീയ നാമം
Hemiechinus collaris
(Gray, 1830)
Indian Long-eared Hedgehog area.png
Indian long-eared hedgehog range

നീളമുള്ള കാലുകളും നീണ്ട ചെവിയുമുള്ള ഇത് ചെറുതും ഇരുണ്ട നിറമുള്ളതുമാണ്. വയറിനും വാലിനും കറുപ്പ്നിറമാണ്. കാലിൽ മൂർച്ചയുള്ളതും പുറത്തു കാണാവുന്നതുമായ നഖങ്ങളുണ്ട്. മാളത്തിൽ കഴിയുന്നൂ. ഇതേ മാളത്തിലാണ് അത്യുഷ്ണകാലത്തും അതിശൈത്യത്തിലും ദീർഘസുഷുപ്തിയിലാകുക(Hibernation).[3]

പെരുമാറ്റം[തിരുത്തുക]

ആൺ ഇത്തിൾ പന്നികൾ മാറ്റ് ആൺ ഇത്തിൾപന്നികളെ കൊന്നുതിന്നാറുണ്ട്.

വലിപ്പം[തിരുത്തുക]

ശരീരത്തിന്റെ മൊത്തം നീളം: 14-18 സെ.മീ.

തൂക്കം : 400-500 ഗ്രാം.

ആവാസം[തിരുത്തുക]

വരണ്ട സമതലങ്ങളും മരുഭൂമിയും.

ഏറ്റവും നന്നായി കാണാവുന്നത്[തിരുത്തുക]

ഡസേർട്ട് നാഷണൽ പാർക്ക്.

രാജസ്ഥാൻ, ഗുജറാത്ത്(കച്ച് ), ഉത്തർപ്രദേശത്തിൽ ആഗ്ര വരെ. പൂണെയിലും പരിസരത്തും ഒറ്റപ്പെട്ടും കാണപ്പെടുന്നൂ.

നിലനിൽപിനുള്ള ഭീഷണി[തിരുത്തുക]

ആവാസവ്യവസ്ഥയുടെ നഷ്ട്ടം, വേട്ട.

അവലംബം[തിരുത്തുക]

  1. Hutterer, Rainer (16 November 2005). Wilson, Don E., and Reeder, DeeAnn M. (ed.). Mammal Species of the World (3rd ed.). Baltimore: Johns Hopkins University Press, 2 vols. (2142 pp.). p. 215. ISBN 978-0-8018-8221-0. OCLC 62265494.CS1 maint: multiple names: editors list (link) CS1 maint: ref=harv (link)
  2. Molur, S. (2008). Hemiechinus collaris. In: IUCN 2012. IUCN Red List of Threatened Species. Version 2012.2.
  3. വിവേക് മേനോൻ (2008). ഇന്ത്യയിലെ സസ്തനികൾ ഒരു ഫീൽഡ് ഗൈഡ്. ഡി സി ബുക്ക്സ്. p. 168.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കോളേർഡ്_ഇത്തിൾപന്നി&oldid=2724338" എന്ന താളിൽനിന്ന് ശേഖരിച്ചത്