ഉള്ളടക്കത്തിലേക്ക് പോവുക

കോളേജ് ഡെയ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കോളേജ് ഡെയ്സ്
പോസ്റ്റർ
സംവിധാനംജി. എൻ. കൃഷ്ണകുമാർ
കഥജി. എൻ. കൃഷ്ണകുമാർ
നിർമ്മാണംസീനാ സാദത്ത്
അഭിനേതാക്കൾ
ഛായാഗ്രഹണംസുജിത്ത് വാസുദേവ്
ചിത്രസംയോജനംമഹേഷ് നാരായണൻ
സംഗീതംറോന്നി റാഫേൽ
റിലീസ് തീയതി
  • November 19, 2010 (2010-11-19)
രാജ്യംഇന്ത്യ
ഭാഷമലയാളം

ജി. എൻ. കൃഷ്ണകുമാർ സംവിധാനം ചെയ്ത് 2010-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കോളേജ് ഡെയ്സ്. ഇന്ദ്രജിത്ത്, ബിജു മേനോൻ എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.

അഭിനേതാക്കൾ

[തിരുത്തുക]
ക്ര.നം.താരംവേഷം
1ബിജു മേനോൻ,കമ്മീഷണർ സുദീപ് ഹരിഹരൻ
2ഇന്ദ്രജിത്ത്രോഹിത് മേനോൻ/അനന്തകൃഷ്ണൻ
3റയാൻ
4ഗോവിന്ദ് പത്മസൂര്യ ജോ ജോസഫ്
5സജിദ് ലാൽആനന്ദ്
6സന്ധ്യഅനു
7ധന്യ മേരി വർഗീസ്രാഖി
8ഭാമആതിര
9രഞ്ജുഅമല
10ജഗതിപ്രിൻസിപ്പൽ
11സായ് കുമാർമന്ത്രി
12സുരാജ് വെഞ്ഞാറമൂട്ഷൈൻ രാജ്
13വേണു നാഗവള്ളികൃഷ്ണമേനോൻ (രോഹിത്തിന്റെ അച്ഛൻ)
14ഇമ്രാൻ ഖാൻആത്മാരാമൻ
15ഗീത വിജയൻസതീഷിന്റെ അമ്മ
16ബിജു പപ്പൻപരിങ്ങാടി
17അബു സലിംപോലീസുകാരൻ
"https://ml.wikipedia.org/w/index.php?title=കോളേജ്_ഡെയ്സ്&oldid=3152031" എന്ന താളിൽനിന്ന് ശേഖരിച്ചത്