കോളേജ് ഓഫ് എഞ്ചിനീയറിങ്ങ്, അടൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കോളേജ് ഓഫ് എഞ്ചിനീറിങ്ങ് അടൂർ
Cea building.jpg
തരംകോളേജ്
സ്ഥാപിതം1995
പ്രധാനാദ്ധ്യാപക(ൻ)പ്രൊ:ജ്യോതി ജോൺ
അദ്ധ്യാപകർ
150
വിദ്യാർത്ഥികൾ1128
സ്ഥലംമണക്കാല, അടൂർ, കേരളം
അഫിലിയേഷനുകൾകൊച്ചിൻ യൂനിവേഴ്‌സിറ്റി ഓഫ് സയൻസ് ആന്റ് ടെക്‌നോളജി
വെബ്‌സൈറ്റ്http://cea.ac.in

1995 - ഐ.എച്ച്.ആർ.ഡി-യ്ക്കുകീഴിൽ ആരംഭിച്ച എഞ്ചിനീയറിങ്ങു് കോളേജു് ആണു് കോളേജ് ഓഫ് എഞ്ചിനീറിങ്ങ് അടൂർ [1]. അടൂർ നഗരത്തിൽ നിന്നും നാലു് കിലോമീറ്റർ അകലെയുള്ള മണക്കാല എന്ന പ്രദേശത്തു് സ്ഥിതിചെയ്യുന്നു. മുൻ മുഖ്യമന്ത്രി എ.കെ. ആന്റണിയാണു് കോളേജിന്റെ ഉദ്ഘാടനം നിർവ്വഹിച്ചതു്[അവലംബം ആവശ്യമാണ്]. കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെ അംഗീകാരത്തിലാണു് ഈ കോളേജു് പ്രവർത്തിക്കുന്നതു്.

ബിരുദ പഠന വിഭാഗങ്ങൾ[തിരുത്തുക]

  • ഇലക്ട്രോണിക്സ് ആന്റ് കമ്മ്യുണിക്കേഷൻ
  • കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിങ്ങു്
  • മെക്കാനിക്കൽ എഞ്ചിനീയറിങ്ങു്
  • ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്ങു്

എല്ലാവർഷവും ആകെ സീറ്റിന്റെ 10% ലാറ്ററൽ എണ്ട്രി വഴി നൽകുന്നു.

അവലംബം[തിരുത്തുക]