കോലി ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Koli National Park (Kolin kansallispuisto)
Protected area
Koli hill view.jpg
An elevated view at Koli
രാജ്യം Finland
Region North Karelia
Coordinates 63°03′27″N 29°53′14″E / 63.05750°N 29.88722°E / 63.05750; 29.88722Coordinates: 63°03′27″N 29°53′14″E / 63.05750°N 29.88722°E / 63.05750; 29.88722
Area 30 കി.m2 (12 ച മൈ)
Established 1991
Management Metsähallitus
Visitation 1,27,500 (2009[1])
IUCN category II - National Park
കോലി ദേശീയോദ്യാനം is located in Finland
കോലി ദേശീയോദ്യാനം
Location in Finland
Website: www.outdoors.fi/kolinp

കോലി ദേശീയോദ്യാനം (ഫിന്നിഷ്Kolin kansallispuisto) ഫിൻലാൻറിലെ വടക്കൻ കരേലിയ മേഖലയിൽ, ജോയെൻസൂ, ലീക്സ, കൊണ്ടിയോലാഹ്റ്റി മുനിസിപ്പാലിറ്റികളിലായി സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. ഈ ദേശീയോദ്യാനം 30 ചതുരശ്ര കിലോമീറ്റർ (12 ചതുരശ്ര മൈൽ) വിസ്തൃതിയിൽ പീലിനെൻ തടാകത്തിൻറെ പടിഞ്ഞാറൻ തീരത്തിലെ കുന്നിൻപ്രദേശത്തെ വനങ്ങൾ ഉൾപ്പെട്ടതാണ്. ഇത് രൂപീകരിക്കപ്പെട്ടത് 1991ൽ ആയിരുന്നു.

ഫിൻലാൻറിലെ മറ്റ് ദേശീയോദ്യാനങ്ങളുടേതിന് വിഭിന്നമായി, കോലി ദേശീയോദ്യാനത്തിൻറെ ഭരണം, യഥാർത്ഥത്തിൽ "മെറ്റ്ല" എന്ന പേരിലറിയപ്പെടുന്ന ഫിന്നിഷ് ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആണ് നടത്തിയിരുന്നത്. ഇപ്പോൾ ഇത് മെറ്റ്സാഹാല്ലിറ്റസിൻറെ നിയന്ത്രണത്തിലാണ്.[2]

അവലംബം[തിരുത്തുക]

  1. ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
  2. ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
"https://ml.wikipedia.org/w/index.php?title=കോലി_ദേശീയോദ്യാനം&oldid=3629923" എന്ന താളിൽനിന്ന് ശേഖരിച്ചത്