Jump to content

കോലങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കോലങ്ങൾ (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കോലങ്ങൾ
സംവിധാനംകെ.ജി. ജോർജ്ജ്
നിർമ്മാണംഫാൽക്കൺ മൂവീസ്
രചനപി.ജെ. ആന്റണി
തിരക്കഥകെ.ജി. ജോർജ്ജ്
സംഭാഷണംകെ.ജി. ജോർജ്ജ്
അഭിനേതാക്കൾനെടുമുടി വേണു,
മേനക,
തിലകൻ,
ശ്രീനിവാസൻ
സംഗീതംഎം. ബി. ശ്രീനിവാസൻ
പശ്ചാത്തലസംഗീതംഎം. ബി. ശ്രീനിവാസൻ
ഛായാഗ്രഹണംരാമചന്ദ്ര ബാബു
ചിത്രസംയോജനംഎം. എൻ. അപ്പു
സ്റ്റുഡിയോചിത്രലേഖ സ്റ്റുഡിയോ
വിതരണംയുണൈറ്റഡ് ഫിലിംസ്
പരസ്യംനീതി കൊടുങ്ങല്ലൂർ
റിലീസിങ് തീയതി
  • 25 ഓഗസ്റ്റ് 1981 (1981-08-25)
രാജ്യംഇന്ത്യ
ഭാഷമലയാളം

കെ.ജി. ജോർജ്ജിന്റെ സംവിധാനത്തിൽ 1981 ൽ പുറത്തിറങ്ങിയ ചലച്ചിത്രം ആണ് കോലങ്ങൾ. പി.ജെ. ആന്റണി എഴുതിയ 'ഒരു ഗ്രാമത്തിന്റെ ആത്മാവ്'എന്ന കഥയെ ആസ്പദമാകിയാണ് ഇ സിനിമ നിർമ്മിച്ചിട്ടുള്ളത്.[1] [2]കെ.ജി. ജോർജ്ജ് തിരക്കഥയും സംഭാഷണവും രചിച്ച് ഈ ചിത്രം നിർമ്മിച്ചത് ഫാൽക്കൺ മൂവീസ് ആണ്. [3] ഈ ചിത്രത്തിൽ ഗാനങ്ങൾ ഇല്ല

പ്രമേയം

[തിരുത്തുക]

മധ്യതിരുവിതാംകൂർ ഗ്രാമത്തിലെ ക്രിസ്ത്യാനികളുടെ ജീവിതത്തിന്റെ പച്ചയായ ആവിഷ്കാരമാണ് കോലങ്ങളിലുടെ ദൃശ്യവൽക്കരിച്ചത്. അവരുടെ പിണക്കങ്ങളും ഇണക്കങ്ങളും നന്മയും ശുദ്ധതയും വിധിയുടെ അലംഘനീയതയും എല്ലാം ഇതിൽ വർണിക്കുന്നു.

താരനിര[4]

[തിരുത്തുക]
ക്ര.നം. താരം വേഷം
1 നെടുമുടി വേണു പരമു
2 വേണു നാഗവള്ളി ചെറിയാൻ
3 തിലകൻ കള്ളുവർക്കി
4 ശ്രീനിവാസൻ ചായക്കടക്കാരൻ കേശവൻ
5 മേനക കുഞ്ഞമ്മ
6 പി എ ലത്തീഫ് കച്ചവടക്കാരൻ പരീത്
7 ഗ്ലാഡിസ് ഏലിയാമ്മ
8 ഡി ഫിലിപ്പ് വഞ്ചിക്കാരൻ പൈലി
9 രാജം കെ നായർ ചന്തമറിയം
10 അണ്ണാവി രാജൻ ചാക്കോ
11 എം.സി. സൂരജ് രാമൻ നായർ
12 കുമുദം
13 സരോജം
14 രാജകുമാരി
15 ടി എം എബ്രഹാം
16 നൂഹു
17 സുമംഗലി
18 അസീസ്

ഗാനങ്ങൾ[5]

[തിരുത്തുക]

ഗാനങ്ങൾ ഇല്ല

അവാർഡുകൾ

[തിരുത്തുക]

അഭിനയത്തിന് രാജം കെ നായർക്ക് മികച്ച രണ്ടാമത്തെ സഹനടിക്കുള്ള അവാർഡ് കിട്ടി.

അവലംബം

[തിരുത്തുക]
  1. "കോലങ്ങൾ(1981)". മലയാളചലച്ചിത്രം.കോം. Retrieved 2022-06-21.
  2. "കോലങ്ങൾ(1981)". മലയാളസംഗീതം ഇൻഫൊ. Retrieved 2022-06-21.
  3. "കോലങ്ങൾ(1981)". സ്പൈസി ഒണിയൻ. Retrieved 2022-06-21.
  4. "കോലങ്ങൾ(1981)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 16 ജൂൺ 2022.
  5. "കോലങ്ങൾ(1981)". മലയാളസംഗീതം ഇൻഫൊ. Retrieved 2022-06-17.

പുറംകണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=കോലങ്ങൾ&oldid=4091055" എന്ന താളിൽനിന്ന് ശേഖരിച്ചത്