കോയപ്പാപ്പ ജാറം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കോയപ്പാപ്പ ജാറം

വേങ്ങര പട്ടണത്തിന്റെ നടുവിലായി എസ്.എസ്‌ റോഡിൽ സ്ഥിതിചെയ്യുന്ന മക്‌ബറയാണ് കോയപ്പാപ്പ ജാറം (കോയപ്പാപ്പ മഖാം, കോയപ്പാപ്പ പള്ളി). കേരളത്തിലെ സുന്നി വിഭാഗത്തിന്റെ പ്രധാന തീർത്ഥാടനകേന്ദ്രമാണ് കോയപ്പാപ്പ ജാറം. ഭരതത്തിലെ ഔലിയാക്കളുടെ കൂട്ടത്തിൽ പ്രശസ്തനായ കോയപ്പാപ്പയുടെ അന്ത്യവിശ്രമത്താൽ അനുഗൃഹീതമായ സ്ഥലമാണ്‌ കോയപ്പാപ്പ ജാറം എന്ന് വിശ്വസിക്കപ്പെടുന്നു.


"https://ml.wikipedia.org/w/index.php?title=കോയപ്പാപ്പ_ജാറം&oldid=1549074" എന്ന താളിൽനിന്ന് ശേഖരിച്ചത്