കോമൺ ഫോറസ്റ്റർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോമൺ ഫോറസ്റ്റർ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
L. insana
Binomial name
Lethe insana
(Kollar, , 1844)

ഉത്തര ഭാരതത്തിൽ കാണപ്പെടുന്ന ഒരു ചിത്രശലഭം ആണ് കോമൺ ഫോറസ്റ്റർ ( Common Forester). ഇതിന്റെ ശാസ്ത്രനാമം lethe insana എന്നാണ്. ഇന്ത്യയിൽ ഉത്തരാഖണ്ഡ്,സിക്കിം,അരുണാചൽ പ്രദേശ്‌ എന്നിവിടങ്ങളിൽ ഇവയെ കണ്ടുവരുന്നു. ഏപ്രിൽ, മേയ്, ജൂൺ, ഒക്ടോബർ മാസങ്ങളിൽ ഇവയെ ധാരാളമായി കാണാൻ കഴിയും.[1]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കോമൺ_ഫോറസ്റ്റർ&oldid=2949895" എന്ന താളിൽനിന്ന് ശേഖരിച്ചത്