കോമൺ കസ്കസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കോമൺ കസ്കസ്[1]
Cuscus1.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Mammalia
ഉപവർഗ്ഗം: Marsupialia
നിര: Diprotodontia
കുടുംബം: Phalangeridae
ജനുസ്സ്: Spilocuscus
വർഗ്ഗം: ''S. maculatus''
ശാസ്ത്രീയ നാമം
Spilocuscus maculatus
(E. Geoffroy, 1803)
Common Spotted Cuscus area.png
Common Spotted Cuscus range
(brown — native, red — introduced, dark gray — origin uncertain)

വീടുകളിൽ ഓമനിച്ചു വളർത്തുന്ന ഒരിനംസഞ്ചിമൃഗമാണ് കോമൺ കസ്കസ് - Common Spotted Cuscus. മരം കയറാൻ കഴിയുന്ന ഇവ കുരങ്ങിനോടു സാമ്യം പുലർത്തുന്നു. ഇവയുടെ ശരീരത്തിന്റെ മുകൾ ഭാഗം കടും നിറവും താഴെ ഇളം നിറവുമാണ്. മൂന്നര കിലോഗ്രാം വരെ ഭാരം വയ്ക്കുന്ന ഇവയുടെ വാലിനു 17 സെന്റീമീറ്റർ വരെ നീളമുണ്ടാകും. ഇവയുടെ മുതുകു ഭാഗത്തായി ഒരു വര കാണപ്പെടുന്നു. പഴങ്ങളും ഇലവർഗ്ഗങ്ങളുമാണ് ഇവയുടെ ഭഷണം.

അവലംബം[തിരുത്തുക]

  1. Groves, C. (2005 നവംബർ 16). Wilson, D. E., and Reeder, D. M. (eds), എഡി. Mammal Species of the World (3rd edition എഡി.). Johns Hopkins University Press. p. 48. ISBN 0-801-88221-4. 
  2. Leary, T., Singadan, R., Menzies, J., Helgen, K., Wright, D., Allison, A., Aplin, K. & Dickman, C. (2008). "Spilocuscus maculatus". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. ശേഖരിച്ചത് 28 December 2008.  Database entry includes justification for why this species is of least concern

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കോമൺ_കസ്കസ്&oldid=1697014" എന്ന താളിൽനിന്നു ശേഖരിച്ചത്