വരക്കാനുപയോഗിക്കുന്ന കോമ്പസ്ആരം കൃത്യമായി രേഖപ്പെടുത്തി വരക്കാൻ സഹായിക്കുന്ന കോമ്പസ്.
വരക്കാൻ വേണ്ടി ഉപയോഗിക്കുന്ന ഒരു ഉപകരണമാണ് കോമ്പസ്. വൃത്തം, അർദ്ധ വൃത്തം എന്നിവ വരക്കാൻ ഇത് ഉപയോഗിക്കുന്നു. ഡിവൈഡേഴ്സ് എന്ന നിലക്ക്മാപ്പിൽ ദൂരം അളക്കാനും ഇതുപയോഗിക്കുന്നു.