കോബർഗ് ദ്വീപ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കോബർഗ് ദ്വീപ്
Native name: Nirjutiqavvik
Coburg Island in Jones Sound.jpg
Seabirds nesting at Coburg Island
കോബർഗ് ദ്വീപ് is located in Nunavut
കോബർഗ് ദ്വീപ്
കോബർഗ് ദ്വീപ്
കോബർഗ് ദ്വീപ് is located in Canada
കോബർഗ് ദ്വീപ്
കോബർഗ് ദ്വീപ്
Geography
LocationLady Ann Strait
Coordinates75°57′N 79°18′W / 75.950°N 79.300°W / 75.950; -79.300 (Coburg Island)Coordinates: 75°57′N 79°18′W / 75.950°N 79.300°W / 75.950; -79.300 (Coburg Island)
ArchipelagoArctic Archipelago
Area411 കി.m2 (159 ച മൈ)
Length38 km (23.6 mi)
Width22–24 കി.മീ (72,000–79,000 അടി)
Highest elevation800 m (2,600 ft)
Highest pointUnnamed
Administration
Canada
NunavutNunavut
RegionQikiqtaaluk
Demographics
PopulationUninhabited

ബാഫിൻ ഉൾക്കടലിലെ ഒരു ആൾത്താമസമില്ലാത്ത ദ്വീപാണ് കോബർഗ് ദ്വീപ് (Coburg Island, Inuktitut: Nirjutiqavvik)[1]

.കാനഡയിലെ നുനാവതിലെ ക്വിഖിതാലൂക്കിലാണിതു കിടക്കുന്നത്. ക്വീൻ എലിസബത്ത് ദ്വീപുകളിൽപ്പെട്ടതാണീ ദ്വീപ്. ഡെവോൺ ദ്വീപാണു തെക്കുള്ളത്.


ഭൂമിശാസ്ത്രം[തിരുത്തുക]

ഈ ദ്വീപിൽ ക്ലിഫുകളും പാറനിറഞ്ഞ തീരങ്ങളും തുന്ദ്രയും ഉണ്ട്.

ജന്തുവിഭാഗങ്ങൾ[തിരുത്തുക]

ബൊഹെഡ് വെയിൽ, narwhal, ധ്രുവക്കരടി, കടൽനായ, വാൽറസ് എന്നിവ ഇവിടെ കാണപ്പെടുന്നു.[2]

Seabirds and iceberg at Coburg Island

അവലംബം[തിരുത്തുക]

  1. "Nunavut National Wildlife Area Facts". cws-scf.ec.gc.ca. 2005-06-21. മൂലതാളിൽ നിന്നും 2006-01-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-04-24.
  2. "Cambridge Point". bsc-eoc.org. മൂലതാളിൽ നിന്നും 2011-06-12-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-04-23.
"https://ml.wikipedia.org/w/index.php?title=കോബർഗ്_ദ്വീപ്&oldid=3751611" എന്ന താളിൽനിന്ന് ശേഖരിച്ചത്