കോത്താരി കമ്മീഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യയുടെ വിദ്യാഭ്യാസ പ്രശ്നങ്ങളെ പഠിക്കുന്നതിനും പരിഹാരങ്ങൾ നിർദ്ദേശിക്കുന്നതിനും നിയമിക്കപ്പെട്ട കമ്മീഷനാണ് കോത്താരി വിദ്യാഭ്യാസ കമ്മീഷൻ (1964-66). യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (U.G.C) ചെയർമാനായിരുന്ന ഡോ. ഡി.എസ്. കോത്താരി ആയിരുന്നു കമ്മീഷന്റെ അദ്ധ്യക്ഷൻ. 1964 ജൂലൈ 14 ന് നിയമിക്കപ്പെട്ട കമ്മീഷൻ 1964 ഒക്ടോബർ 2 ന് പ്രവർത്തനം ആരംഭിച്ചു. 1966 ജൂൺ 29 ന് സർക്കാരിലേക്ക് റിപ്പോർട്ട് സമർപ്പിച്ചു.[1][2]

ചരിത്രം[തിരുത്തുക]

കമ്മീഷന്റെ ഘടന[തിരുത്തുക]

കമ്മീഷൻ റിപ്പോർട്ട്[തിരുത്തുക]

പ്രധാന നിർദ്ദേശങ്ങൾ[തിരുത്തുക]

  1. പേജ് 141, പുസ്തകം - ഇന്ത്യൻ വിദ്യാഭ്യാസം നൂറ്റാണ്ടുകളിലൂടെ, ഗ്രന്ഥകർത്താവ് - തായാട്ട് ശങ്കരൻ, പ്രസിദ്ധീകരണം കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ
  2. Krishna Kantha Handiqui State Open University, http://www.kkhsou.in/main/education/edu_commission.html Archived 2017-09-18 at the Wayback Machine.
"https://ml.wikipedia.org/w/index.php?title=കോത്താരി_കമ്മീഷൻ&oldid=3939803" എന്ന താളിൽനിന്ന് ശേഖരിച്ചത്