കോതാട്
ദൃശ്യരൂപം
കോതാട് | |
10°03′11″N 76°16′23″E / 10.05303°N 76.27301°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | എറണാകുളം |
ഭരണസ്ഥാപനം(ങ്ങൾ) | കടമക്കുടി ഗ്രാമ പഞ്ചായത്ത് |
ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ | {{{ഭരണനേതൃത്വം}}} |
' | |
' | |
വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
682027 +91 484 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
എറണാകുളം ജില്ലയിലെ കടമക്കുടി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട ഒരു ഗ്രാമമാണ് കോതാട്. വരാപ്പുഴ ദ്വീപസമൂഹങ്ങളിൽ ഉൾപ്പെട്ട, പെരിയാറിനാൽ ചുറ്റപ്പെട്ട ഒരു ദ്വീപാണിത്.
ആമുഖം
[തിരുത്തുക]കോതാട് ദ്വീപിന്റെ അതിരുകൾ കിഴക്ക് ചേരാനല്ലൂർ, പടിഞ്ഞാറ് പിഴല, വടക്ക് ചേന്നൂർ, തെക്ക് ചിറ്റൂർ എന്നിവയാണ്. 1341ൽ പെരിയാറിലുണ്ടായ വെള്ളപ്പൊക്കത്തിൽ രൂപം കൊണ്ട ദ്വീപുകളിൽ ഒന്നാണിത്. വല്ലാർപാടം അന്താരാഷ്ട്ര കണ്ടെയ്‌നർ ട്രാൻസ്ഷിപ്‌മെന്റ് ടെർമിനലിലേക്ക് പോകുന്ന ദേശീയപാത 966 എ എ കോതാട് വഴി കടന്നുപോകുന്നു.
ആരാധനാലയങ്ങൾ
[തിരുത്തുക]വിദ്യാഭ്യാസ സ്ഥാപനങ്ങൾ
[തിരുത്തുക]- എച്ച്.എസ്.എസ് ഓഫ് ജീസസ് കോതാട്
അവലംബം
[തിരുത്തുക]- ↑ "ദേവാലയ വിവരങ്ങൾ". വരാപ്പുഴ അതിരൂപത.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "മാതൃഭൂമി വാർത്ത". മാതൃഭൂമി. Archived from the original on 2013-11-26. Retrieved 2014-02-09.