കോണ്ര ന ഗയിഗ
ദൃശ്യരൂപം
പ്രമാണം:Conradh na Gaeilge Logo.png | |
ചുരുക്കപ്പേര് | CnaG |
---|---|
രൂപീകരണം | 31 ജൂലൈ 1893 |
സ്ഥാപകർ | Douglas Hyde |
തരം | Non-governmental organisation |
ആസ്ഥാനം | 6 Harcourt Street Dublin 2 Ireland |
പ്രവർത്തനമേഖലകൾ | Irish language promotion Gaelic revival |
സെക്രട്ടറി ജനറൽ | Julian de Spáinn |
President | Dr. Niall Comer |
പോഷകസംഘടനകൾ | Raidió Rí-Rá |
വെബ്സൈറ്റ് | cnag.ie |
പഴയ പേര് | Gaelic League |
ഗ്യാലിക് ലീഗ് എന്നറിയപ്പെടുന്ന കോണ്ര ന ഗയിഗ (ഇംഗ്ലിഷ്: Conradh na Gaeilge) (Irish pronunciation: [ˈkɔn̪ˠɾˠə nə ˈɡeːlʲɟə]; ഐറിഷ് ഭാഷയെ പ്രോത്സാഹിപ്പിക്കുന്ന ഒരു സാമൂഹിക സാംസ്കാരിക സംഘടനയാണ്. ഗാലിക് യൂണീയൻ പോലുള്ള 19 നൂറ്റാണ്ടിൽ രൂപീകരിക്കപ്പെട്ട നിരവധി സംഘടനകളിൽ നിനുത്ഭവിച്ച് 1983 ൽ ഡഗ്ലസ് ഹൈഡ് ന്റെ അദ്ധ്യക്ഷതയിൽ സ്ഥാപിതമായി.