കോണോവീഡർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തുല്യ അകലം പാലിച്ച് ശാസ്ത്രീയമായി നട്ടിരിക്കുന്ന നെൽച്ചെടികൾക്കിടയിലെ കളകൾ നീക്കം ചെയ്യുന്നതിന് ഉപയോഗിക്കുന്ന ഒരു യന്ത്ര സംവിധാനമാണ് കോണോവീഡർ.

"https://ml.wikipedia.org/w/index.php?title=കോണോവീഡർ&oldid=2460284" എന്ന താളിൽനിന്ന് ശേഖരിച്ചത്