കോണിംഗ് ഇൻകോർപ്പറേറ്റഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കോണിംഗ് ഇൻകോർപ്പറേറ്റഡ്
പബ്ലിക്‌(NYSEGLW
S&P 500
വ്യവസായംവസ്തുക്കൾ
സ്ഥാപിതം1851 (1851)
ആസ്ഥാനംകോണിംഗ്, ന്യൂയോർക്ക്, അമേരിക്കൻ ഐക്യനാടുകൾ
പ്രധാന വ്യക്തി
വെന്റ്വെൽ പി വീക്സ്
(സി.ഇ.ഓ)
ഉത്പന്നങ്ങൾസവിശേഷ ഗ്ലാസ്‌
സെറാമിക്സ്
ഒപ്റ്റിക്കൽ ഫൈബർ
കേബിൾ ഹാർഡ്വെയർ
എമ്മിഷൻ കൺട്രോൾ ടെക്നോളജി
എൽ.സി.ഡി ഗ്ലാസ്‌
ലൈഫ് സയൻസ് പ്രൊഡെക്റ്റ്സ്
വരുമാനംIncrease US$8.012 ശതകോടി (2012)[1]
Decrease US$1.321 ശതകോടി (2012)[1]
Decrease US$1.728 ശതകോടി (2012)[1]
മൊത്ത ആസ്തികൾIncrease US$ 29.375 ശതകോടി (2012)[1]
ജീവനക്കാരുടെ എണ്ണം
Increase 28,700 (ഡിസംബർ 2012)[1]
വെബ്സൈറ്റ്www.Corning.com

കോണിംഗ് ഇൻകോർപ്പറേറ്റഡ്, ഗ്ലാസ്‌, സെറാമിക്സ് എന്നീ വസ്തുക്കളും കൂടാതെ ഇവയോട് സാമ്യമുള്ള മറ്റു അനുബന്ധ വസ്തുക്കളും നിർമ്മിക്കുന്ന ഒരു അമേരിക്കൻ കമ്പനിയാണ്. 1989 വരെ കോർണിംഗ് ഗ്ലാസ്‌ വർക്സ് എന്നായിരുന്നു ഈ സ്ഥാപനത്തിന്റെ പേര്.[2] ഡിസ്പ്ലേ ടെക്നോളജി, എൻവിറോൺമെന്റൽ ടെക്നോളജി, ലൈഫ് സയൻസ്, ടെലികമ്മ്യൂണിക്കേഷൻ, സ്പെഷ്യാലിറ്റി മെറ്റീരിയൽസ് എന്നിവയാണ് കോർണിംഗ് -ന്റെ പ്രധാന വാണിജ്യ മേഖലകൾ.

സാങ്കേതികവിദ്യ[തിരുത്തുക]

2007 -ൽ നാനോസാങ്കേതികവിദ്യ ഉപയോഗിച്ച്, ക്ലിയർ കർവ് എന്നൊരു ഒപ്റ്റിക്കൽ ഫൈബർ സങ്കേതം കോണിംഗ് അവതരിപ്പിച്ചിരുന്നു.

കോണിംഗിന്റെ മറ്റൊരു സവിശേഷ ഉൽപ്പന്നമായിരുന്നു ഗോറില്ല ഗ്ലാസ്‌. ടച്ച്‌ സ്ക്രീൻ മൊബൈൽ ഡിസ്പ്ലേയിൽ ഉപയോഗിക്കുന്ന കനം തീരെകുറഞ്ഞ ഒരു തരം അലുമിനൊസിലിക്കേറ്റ് ഗ്ലാസ്‌ ആയിരുന്നു ഇത്.[3] ഗോറില്ല ഗ്ലാസ്‌ ഉൾപ്പെടുത്തിയിട്ടുള്ള മൊബൈലുകളുടെ ഡിസ്പ്ലേ എളുപ്പത്തിൽ കൊറലുകലും മറ്റും വന്നു കേടുപാടുകൾ സംഭവിക്കില്ല എന്നതായിരുന്നു ഇതിന്റെ പ്രത്യേകത. 2007 -ൽ പുറത്തിറങ്ങിയ ആദ്യത്തെ ഐഫോണിൽ ഗോറില്ല ഗ്ലാസ്‌ ഉൾപ്പെടുത്തിയിരുന്നു.[4]

ഓ.എൽ.ഇ.ഡി, എൽ.സി.ഡി ഡിസ്പ്ലേകളിൽ ഉപയോഗിക്കാവുന്ന പരിസ്ഥിതി സൗഹാർദമായ ലോട്ടസ് ഗ്ലാസ്‌ എന്നൊരു സങ്കേതം 2011 ഒക്ടോബർ, 15 -നു കോണിംഗ് പുറത്തിറക്കി.[5]


അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 "Corning, Form 10-K, Annual Report, Filing Date Feb 13, 2013" (PDF). secdatabase.com. ശേഖരിച്ചത് Mar 28, 2013.
  2. "Corning, Form S-3/A, Filing Date Jan 18, 1994". secdatabase.com. ശേഖരിച്ചത് July 01, 2014. {{cite web}}: Check date values in: |accessdate= (help)
  3. "Gorilla Glass Overview". Corning.com. 31 December 2007. മൂലതാളിൽ നിന്നും 2010-11-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 01 June 2014. {{cite web}}: Check date values in: |accessdate= (help)
  4. Isaacson, Walter (2011). Steve Jobs. Kindle Locations 8137-8141: Simon & Schuster, Inc..{{cite book}}: CS1 maint: location (link)
  5. "Corning Unveils Corning Lotus™ Glass for High-Performance Displays". Corning.com. 25 October 2011. മൂലതാളിൽ നിന്നും 2011-10-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 01 June 2014. {{cite web}}: Check date values in: |accessdate= (help)