കോട്ട ശിലാക്രമം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കോട്ട ശിലാക്രമം
കാലം : ജുറാസ്സിക് കാലഘട്ടം
രാജ്യം : ഇന്ത്യ

ഇന്ത്യയിൽ ആന്ധ്രാപ്രദേശ്‌ സംസ്ഥാനത്ത് കാണുന്ന ഒരു ശിലാക്രമം ആണ്. ഇത് തുടക ജുറാസ്സിക് കാലത്ത് നിന്നും ഉള്ള ഒരു ശിലാക്രമം ആണ്.[1]

ഫോസ്സിലുകൾ[തിരുത്തുക]

ദിനോസർ അടകം പല പുരാതന ജിവികളുടെയും ഫോസ്സിലുകൾ ഇവയിൽ നിന്നും കണ്ടു കിട്ടിയിട്ടുണ്ട്.

കണ്ടു കിട്ടിയ ഫോസ്സിലുകൾ
Genus Species Location Stratigraphic position Material Notes Images

ബറപസോറസ്[1]

B. tagorei[1]

"അപുർണമായ ആറു ഫോസ്സിലുകൾ, തലയോട്ടി , പാദം എന്നിവ കിട്ടിയിടില്ല."[2]

ദിനോസർ ഫോസ്സിൽ
ബറപസോറസ്


Campylognathoides

Campylognathoides[3]

C. indicus[3]

പുർണമായ നിരവധി അസ്ഥികൂടങ്ങൾ (ഫോസ്സിലുകൾ)

ടെറാസോറസ് ഫോസ്സിൽ

ദണ്ഡകോസോറസ്

D. indicus

"ഇടുപ്പ് എല്ലിന്റെ ഒരു ഭാഗം."[4]

ദിനോസർ ഫോസ്സിൽ

കോട്ടാസോറസ്[1]

K. yamanpaliensis[1]

"ഏകദേശം പുർണമായ അസ്ഥികൂടം തലയോടി ഒഴികെ ."[5]

ദിനോസർ ഫോസ്സിൽ

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 Weishampel, David B; et al. (2004). "Dinosaur distribution (Early Jurassic, Asia)." In: Weishampel, David B.; Dodson, Peter; and Osmólska, Halszka (eds.): The Dinosauria, 2nd, Berkeley: University of California Press. Pp. 534–535. ISBN 0-520-24209-2.
  2. "Table 13.1," in Weishampel, et al. (2004). Page 263.
  3. 3.0 3.1 Wellnhofer, Peter (1991). "Summary of Lower Jurassic Pterosaurs." The Illustrated Encyclopedia of Pterosaurs. London, UK: Salamander Books Limited. p. 79. ISBN 0-86101-566-5.
  4. "Table 4.1," in Weishampel, et al. (2004). Page 78.
  5. "Table 13.1," in Weishampel, et al. (2004). Page 261.
"https://ml.wikipedia.org/w/index.php?title=കോട്ട_ശിലാക്രമം&oldid=1686640" എന്ന താളിൽനിന്ന് ശേഖരിച്ചത്