കോട്ടപ്പുറം ശിവക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കോട്ടപ്പുറം ശിവക്ഷേത്രം
കോട്ടപ്പുറം ശിവക്ഷേത്രം
കോട്ടപ്പുറം ശിവക്ഷേത്രം
കോട്ടപ്പുറം ശിവക്ഷേത്രം is located in Kerala
കോട്ടപ്പുറം ശിവക്ഷേത്രം
കോട്ടപ്പുറം ശിവക്ഷേത്രം
ക്ഷേത്രത്തിന്റെ സ്ഥാനം
നിർദ്ദേശാങ്കങ്ങൾ:12°14′26″N 75°7′34″E / 12.24056°N 75.12611°E / 12.24056; 75.12611
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം/പ്രൊവിൻസ്:കേരളം
ജില്ല:തൃശ്ശൂർ
പ്രദേശം:തൃശ്ശൂർ
വാസ്തുശൈലി,സംസ്കാരം
പ്രധാന പ്രതിഷ്ഠ::പരമശിവൻ
പ്രധാന ഉത്സവങ്ങൾ:തിരുവുത്സവം, ശിവരാത്രി

തൃശ്ശൂർ ജില്ലയിൽ തൃശ്ശൂർ നഗരത്തിൽ തന്നെ വടക്കുംനാഥക്ഷേത്രത്തിനു അല്പം പടിഞ്ഞാറു മാറി സ്ഥിതിചെയ്യുന്ന പുരാതന ക്ഷേത്രമാണ് കോട്ടപ്പുറം ശിവക്ഷേത്രം. നൂറ്റെട്ട് ശിവക്ഷേത്രങ്ങളിൽ പറയുന്ന കോട്ടപ്പുറമാണ് ഈ ക്ഷേത്രം.[1] കിഴക്കു ദർശനമായുള്ള ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ പരമശിവൻ ആണ്. വൈഷ്ണവാശഭൂതനായ ശ്രീ പരശുരാമനാണ് പ്രതിഷ്ഠ നടത്തിയത് എന്നാണ് ഐതിഹ്യം. [2]

പരശുരാമപ്രതിഷ്ഠിതമെന്ന് വിശ്വസിക്കപ്പെടുമ്പോഴും ഇവിടത്തേത് സ്വയംഭൂലിംഗമാണ്. തറനിരപ്പിൽനിന്നും ഏതാനും അടിമാത്രം ഉയരെയാണ് ഇവിടത്തെ ചെറിയ ശിവലിംഗം. കിഴക്കോട്ടാണ് ദർശനം. പിന്നിൽ പാർവതിയുടെ സങ്കല്പപ്രതിഷ്ഠയുമുണ്ട്. ഗണപതിയും അയ്യപ്പനും നാഗദൈവങ്ങളും ബ്രഹ്മരക്ഷസ്സുമാണ് ഉപദേവതകൾ.

അവലംബം[തിരുത്തുക]

  1. കുഞ്ഞികുട്ടൻ ഇളയതിന്റെ “108 ശിവക്ഷേത്രങ്ങൾ“
  2. നൂറ്റെട്ട് ശിവക്ഷേത്രങ്ങൾ: കുഞ്ഞികുട്ടൻ ഇളയത്