കോട്ടപ്പുറം പള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ആസ്ഥാന പള്ളി / കത്തീഡ്രൽ പള്ളി

റോമൻ കത്തോലിക്കാ സഭയിൽ ലത്തീൻ കത്തോലിക്കാ സഭയുടെ വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള കോട്ടപ്പുറം രൂപതയുടെ ആസ്ഥാന പള്ളിയാണ് കോട്ടപ്പുറം പള്ളി അഥവ സെന്റ് മൈക്കിൾസ് കത്തീഡ്രൽ പള്ളി. തൃശ്ശൂർ ജില്ലയിൽ കൊടുങ്ങലൂരിന്റെ തെക്കെയറ്റത്തുള്ള കോട്ടപ്പുറം പട്ടണത്തിലാണ് പള്ളി സ്ഥിതി ചെയ്യുന്നത്.

"https://ml.wikipedia.org/w/index.php?title=കോട്ടപ്പുറം_പള്ളി&oldid=3050617" എന്ന താളിൽനിന്ന് ശേഖരിച്ചത്