കോട്ടക്കൽ ചന്ദ്രശേഖര വാര്യർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കോട്ടക്കൽ ചന്ദ്രശേഖര വാര്യർ അർജുന വേഷത്തിൽ

പ്രസിദ്ധനായ ഒരു കഥകളി കലാകാരനായിരുന്നു കോട്ടക്കൽ ചന്ദ്രശേഖര വാര്യർ.

ജീവിതരേഖ[തിരുത്തുക]

പട്ടാമ്പി നടുവട്ടം സ്വദേശിയാണ്. പി.എസ്.വി നാട്യസംഘത്തിലൂടെ കഥകളി അഭ്യസിച്ചായിരുന്നു തുടക്കം.

2019 സെപ്‌റ്റംബർ 4ന് അന്തരിച്ചു. [1]

പുരസ്കാരങ്ങൾ[തിരുത്തുക]

കഥകളിക്ക് നൽകിയ സംഭവനകൾക്കായി കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം ഉൾപ്പെടെ വിവിധ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. [2]

അവലംബം[തിരുത്തുക]

  1. "കഥകളി ആചാര്യൻ കോട്ടക്കൽ ചന്ദ്രശേഖര വാര്യർ അന്തരിച്ചു". mathrubhumi.com.
  2. "കേരള സംഗീതനാടക അക്കാഡമി പുരസ്‌കാരങ്ങള്പ്രഖ്യാപിച്ചു". mangalam.com.