ഉള്ളടക്കത്തിലേക്ക് പോവുക

കോടീശ്വരയ്യർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കർണ്ണാടക സംഗീതത്തിലെ ഒരു വാഗ്ഗേയകാരനായിരുന്നു കോടീശ്വരയ്യർ (Koteeswara Iyer) (1869 - 1938 - ഒക്ടോബർ 21). കവി കുഞ്ജരഭാരതിയുടെ പൗത്രനാണ്. പൂച്ചി ശ്രീനിവാസ അയ്യങ്കാരുടെയും പട്ടണം സുബ്രമണ്യ അയ്യരുടെയും കീഴിലാണ് അദ്ദേഹം സംഗീതം അഭ്യസിച്ചത്. പ്രധാനമായും തമിഴിൽ കൃതികൾ രചിച്ച അദ്ദേഹം കവികുഞ്ജരദാസൻ എന്ന മുദ്രയാണ് ഉപയോഗിച്ചിട്ടുള്ളത്.

അദ്ദേഹം ഒരു ഇംഗ്ലീഷ് പ്രൊഫസറായി പലയിടത്തും ജോലിനോക്കിയിട്ടുണ്ട്.

എല്ലാ 72 മേളകർത്താരാഗങ്ങളിലും കൃതികൾ രചിച്ച ആദ്യത്തെ വാഗ്ഗേയകാരനാണ് കോടീശ്വരയ്യർ. ഈ ഗാനങ്ങൾ കന്തഗാനാമുദം എന്ന് അറിയപ്പെടുന്നു. വിവാധിരാഗങ്ങളിലെ അദ്ദേഹത്തിന്റെ കൃതികൾ അമൂല്യമാണ്. ജ്യോതിസ്വരൂപിണിരാഗത്തിലെ ഗാനാമുതപാനം, ബിലഹരിയിലെ ഇനി നമുക്കൊരു കവലയുമില്ലൈ, വരുണപ്രിയയിലെ ശൃംഗാരകുമാര, ബേഗഡയിലെ നാദതത്വ, സാവേരിയിലെ വേലയ്യാ തുടങ്ങിയ കൃതികൾ പ്രസിദ്ധങ്ങളാണ്.

കോടീശ്വരയ്യർ രചിച്ച 72 മേളകർത്താരാഗങ്ങളിലുമുള്ള കൃതികൾ

[തിരുത്തുക]
മേളം നമ്പർ കൃതി മേളകർത്താരാഗം താളം
-Vaaranamukava ഹംസധ്വനിരൂപകതാളം
1Kanakaangaka കനകാംഗിആദിതാളം
2Tharunam Ithe രത്നാംഗിആദിതാളം
3Maamathura ഗാനമൂർത്തിആദിതാളം
4Thaasane വനസ്പതിആദിതാളം
5Nijabhakthi മാനവതിരൂപകതാളം
6Va Velava താനരൂപിഖണ്ഡചാപ്പുതാളം
7Vandarul സേനാവതിമിശ്രചാപ്പുതാളം
8Kalitheera ഹനുമത്തോടിമിശ്രചാപ്പുതാളം
9KarunaiKadale ധേനുകആദിതാളം
10Irangatha നാടകപ്രിയാആദിതാളം
11Sugha Vazhvadainthu കോകിലപ്രിയരൂപകതാളം
12Naalaguthe രൂപവതിആദിതാളം
13NaadhaNilai ഗായകപ്രിയഖണ്ഡചാപ്പുതാളം
14Nambinen വാകുളാഭരണംആദിതാളം
15Naan En Seiven മായാമാളവഗൗളആദിതാളം
16Kaanakankodi ചക്രവാകംരൂപകതാളം
17Kanjam Konjum സൂര്യകാന്തംആദിതാളം
18Aalalaghatha ഹാടകാംബരിആദിതാളം
19Varam Thaarum ഝങ്കാരധ്വനിമിശ്രചാപ്പുതാളം
20Ambhoruha നഠഭൈരവിരൂപകതാളം
21Velava കീരവാണിഖണ്ഡചാപ്പുതാളം
22Kanpaaraiya ഖരഹരപ്രിയആദിതാളം
23Paarai ഗൗരിമനോഹരിആദിതാളം
24Srungara Kumara വരുണപ്രിയആദിതാളം
25Maalaginen മാരരഞ്ജിനിആദിതാളം
26Neethan Appa ചാരുകേശിആദിതാളം
27Malaiyathe സാരസാംഗിരൂപകതാളം
28Neeye Ghathi ഹരികാംബോജിആദിതാളം
29Enai Aalaiya ധീരശങ്കരാഭരണംആദിതാളം
30Naayen നാഗനന്ദിനിആദിതാളം
31Sambu Sathasiva യാഗപ്രിയആദിതാളം
32Kalankathe രാഗവർദ്ധിനിആദിതാളം
33Ninaimaname ഗാംഗേയഭൂഷണിരൂപകതാളം
34Nathaanu വാഗധീശ്വരിആദിതാളം
35Paramugha ശൂലിനിആദിതാളം
36Ethaiya Ghathi ചലനാട്ടആദിതാളം
37Gaanamutham സാലഗംആദിതാളം
38Kanaka Mayura ജലാർണ്ണവംആദിതാളം
39Anaatha Rakshaka ഝാലവരാളിഖണ്ഡചാപ്പുതാളം
40Saami Ithe നവനീതംരൂപകതാളം
41Anjathe പാവനിമിശ്രചാപ്പുതാളം
42Sadhanantha രഘുപ്രിയരൂപകതാളം
43Viraivaagave ഗവാംബോധിആദിതാളം
44SethiruVelan ഭവപ്രിയആദിതാളം
45Velane ശുഭപന്തുവരാളിമിശ്രചാപ്പുതാളം
46AndharangaBakthi ഷഡ്വിധമാർഗ്ഗിണിആദിതാളം
47Igapara സുവർണ്ണാംഗിരൂപകതാളം
48Appa Murugaiyane ദിവ്യമണിആദിതാളം
49Kaarunya ധവളാംബരിരൂപകതാളം
50Een Maname നാമനാരായണിആദിതാളം
51Ka Murugaiyya കാമവർദ്ധിനിആദിതാളം
52Saami Satha രാമപ്രിയആദിതാളം
53Paramanandha ഗമനശ്രമരൂപകതാളം
54Kandha വിശ്വംഭരിമിശ്രചാപ്പുതാളം
55Sugame Sugam ശ്യാമളാംഗിആദിതാളം
56Unnaiyallal ഷണ്മുഖപ്രിയആദിതാളം
57Manathe സിംഹേന്ദ്രമധ്യമംരൂപകതാളം
58Kandha Bakatha ഹൈമവതിമിശ്രചാപ്പുതാളം
59Mohanakara ധർമ്മവതിരൂപകതാളം
60Naadhasugam നീതിമതിആദിതാളം
61GhanaNaya കാന്താമണിആദിതാളം
62KaiKoodaVenume ഋഷഭപ്രിയഖണ്ഡചാപ്പുതാളം
63Igaparasooga ലതാംഗിരൂപകതാളം
64SadhaNanathame വാചസ്പതിആദിതാളം
65SaamaGhanaLola മേചകല്യാണിമിശ്രചാപ്പുതാളം
66VeluMayilume ചിത്രാംബരിരൂപകതാളം
67GhanamuthaBhanam സുചരിത്രമിശ്രചാപ്പുതാളം
68SookaKara ജ്യോതിസ്വരൂപിണിആദിതാളം
69Thantharul ധാതുവർദ്ധിനിരൂപകതാളം
70Ka Guha നാസികാഭൂഷണിരൂപകതാളം
71ArulSeiya കോസലംആദിതാളം
72Mangalam രസികപ്രിയആദിതാളം

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കോടീശ്വരയ്യർ&oldid=3788829" എന്ന താളിൽനിന്ന് ശേഖരിച്ചത്