ഉള്ളടക്കത്തിലേക്ക് പോവുക

കോടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
19:26, 7 ഫെബ്രുവരി 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vis M (സംവാദം | സംഭാവനകൾ) (വൃത്തിയാക്കി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഒരു കോടി (ഹിന്ദി: करोड़, നേപ്പാളി: करोड, ഉറുദു: کروڑ) എന്നത് 9,999,999നും 10,000,001നും ഇടയിൽ വരുന്ന എണ്ണൽസംഖ്യയാണ്. കോടി എന്ന പദപ്രയോഗം ഇന്ത്യയിലും, പാകിസ്താനിലും, ബംഗ്ലാദേശിലും, നേപ്പാളിലും ആണ് കൂടുതലായി ഉപയോഗിച്ചുവരുന്നത്. 10 മില്യൺ (10,000,000; 107) അല്ലെങ്കിൽ 100 ലക്ഷത്തിനു തുല്യമാണ് ഒരു കോടി.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കോടി&oldid=1912983" എന്ന താളിൽനിന്ന് ശേഖരിച്ചത്