കോച് ദ്വീപ്

Coordinates: 69°38′N 78°20′W / 69.633°N 78.333°W / 69.633; -78.333 (Koch Island)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Koch Island
Geography
LocationFoxe Basin
Coordinates69°38′N 78°20′W / 69.633°N 78.333°W / 69.633; -78.333 (Koch Island)
ArchipelagoCanadian Arctic Archipelago
Area458 km2 (177 sq mi)
Administration
Demographics
PopulationUninhabited

കോച് ദ്വീപ് (Koch Island) കാനഡയിലെ നുനാവടിലെ ക്വിക്കിഗ്തലൂക്ക് പ്രദേശത്തെ കനേഡിയൻ ആർക്ടിക് ദ്വീപുകളുടെ ഭാഗമായുള്ള ഒരു ആൾത്താമസമില്ലാത്ത ഒരു ദ്വീപാണ്. ഫോക്സ് ബേസിനിൽ ആണു സ്ഥിതിചെയ്യുന്നത്. ബഫ്ഫിൻ ദ്വീപിനടുത്ത് സ്ഥിതിചെയ്യുന്നു. 69°38'N 78°20'Wൽ കിടക്കുന്ന ഈ ദ്വീപിനു 458 km2 (177 sq mi) വിസ്തീർണ്ണമുണ്ട്.[1]

അവലംബം[തിരുത്തുക]

  1. "The Atlas of Canada - Sea Islands". Natural Resources Canada. Archived from the original on 2010-07-02. Retrieved 2011-05-05.
"https://ml.wikipedia.org/w/index.php?title=കോച്_ദ്വീപ്&oldid=3472245" എന്ന താളിൽനിന്ന് ശേഖരിച്ചത്