കോക്ബറോക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കോക്ബറോക്ക്
ത്രിപുര
ഉത്ഭവിച്ച ദേശംഇന്ത്യ, ബംഗ്ലാദേശ്
ഭൂപ്രദേശംത്രിപുര, ആസ്സാം, മിസോറാം, ബംഗ്ലാദേശ്, ബർമ്മ
സംസാരിക്കുന്ന നരവംശംത്രിപുരി
മാതൃഭാഷയായി സംസാരിക്കുന്നവർ
970,000 (2001)[1]
സൈനോ - ടിബറ്റൻ
ആദ്യകാലരൂപങ്ങൾ
Early Tripuri
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക ഭാഷയായിരിക്കുന്നത്
 ഇന്ത്യ (Tripura)
ഭാഷാ കോഡുകൾ
ISO 639-3Variously:
trp – Kokborok (Debbarma)
ria – Riang
tpe – Tippera (Khagrachari)
usi – Usui
xtr – Early Tripuri
xtr Early Tripuri

ത്രിപുരയിലെ ആദിവാസി ഭാഷയാണ് കോക്ബറോക്ക്. ത്രിപുരികളുടെ മാതൃഭാഷയായ കോക്ബറോക്ക് 1979 ൽ ത്രിപുര സംസ്ഥാനത്തിന്റെ ഒദ്യോഗിക ഭാഷയായി പ്രഖ്യാപിക്കപ്പെട്ടു. കോലോമ എന്നൊരു ലിപി സഞ്ചയമുപയോഗത്തിലുണ്ടായിരുന്നെങ്കിലും അപ്രത്യക്ഷമായി.

അവലംബം[തിരുത്തുക]

  1. Kokborok (Debbarma) reference at Ethnologue (17th ed., 2013)
    Riang reference at Ethnologue (17th ed., 2013)
    Tippera (Khagrachari) reference at Ethnologue (17th ed., 2013)

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കോക്ബറോക്ക്&oldid=2224441" എന്ന താളിൽനിന്ന് ശേഖരിച്ചത്