കോകോ (2017 ഫിലിം)
കോകോ | |
---|---|
![]() തീയറ്റർ റിലീസ് പോസ്റ്റർ | |
സംവിധാനം | ലീ അൻക്രിച് |
നിർമ്മാണം | ഡാർല കെ. ആൻഡേഴ്സൺ |
കഥ |
|
തിരക്കഥ |
|
അഭിനേതാക്കൾ |
|
സംഗീതം | മൈക്കൽ ജിയാച്ചിനോ[1] |
ഛായാഗ്രഹണം | |
ചിത്രസംയോജനം | സ്റ്റീവ് ബ്ലൂം[2] |
സ്റ്റുഡിയോ | |
വിതരണം | വാൾട്ട് ഡിസ്നി സ്റ്റുഡിയോ |
റിലീസിങ് തീയതി | |
രാജ്യം | അമേരിക്ക |
ഭാഷ | ഇംഗ്ലീഷ്ref name="BBFC"/> |
ബജറ്റ് | $175 million[5] |
സമയദൈർഘ്യം | 105 minutes[6] |
ആകെ | $807.1 million[7] |
ലീ അൻക്രിച് സംവിധാനം ചെയ്ത് പിക്സാർ ആനിമേഷൻ സ്റ്റുഡിയോ നിർമ്മിച്ച് വാൾട്ട് ഡിസ്നി പിക്ചേഴ്സ് പുറത്തിറക്കിയ 2017-ലെ അമേരിക്കൻ 3 ഡി കമ്പ്യൂട്ടർ-ആനിമേറ്റഡ് ഫാന്റസി ചിത്രമാണ് കോകോ. ചിത്രത്തിന്റെ വോയ്‌സ് കാസ്റ്റ് ചെയ്തിരിക്കുന്നത് ആന്റണി ഗോൺസാലസ്, ഗെയ്ൽ ഗാർസിയ ബെർണൽ, ബെഞ്ചമിൻ ബ്രാറ്റ്, അലന്ന ഉബാച്ച്, റെനി വിക്ടർ, അന ഒഫെലിയ മുർഗ്വാന, എഡ്വേഡ് ജെയിംസ് ഓൾമോസ് എന്നിവരാണ്.
12 വയസുള്ള ഒരു ആൺകുട്ടിയെ മിഗെയ്ൽ അബദ്ധത്തിൽ മരിച്ചവരുടെ നാട്ടിലേക്ക് കൊണ്ടുപോകുന്നു, അവിടെ മരിച്ചുപോയ സംഗീതജ്ഞൻ മുത്തച്ഛന്റെ സഹായം തേടുന്നു, ജീവനുള്ളവരുടെ കുടുംബത്തിലേക്ക് അവനെ തിരികെ കൊണ്ടുവരുന്നതിനും അവനെ തിരിച്ചെടുക്കുന്നതിനും കുടുംബത്തിലെ സംഗീതത്തിന്റെ വിലക്ക് മാറ്റുന്നതുമാണ് ചിത്രത്തിന്റെ സാരം.
മെക്സിക്കോയിലെ മരിച്ചവരുടെ ദിനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് കൊക്കോയുടെ ആശയം ഉരുത്തിരിഞ്ഞത്. മെക്സിക്കോയിലെ മൊറേലിയയിൽ നടന്ന മൊറേലിയ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ കൊക്കോ 2017 ഒക്ടോബർ 20 ന് പ്രദർശിപ്പിച്ചു. മികച്ച ആനിമേറ്റഡ് ഫീച്ചറിനും മികച്ച ഒറിജിനൽ സോങ്ങിനുമുള്ള രണ്ട് അക്കാദമി അവാർഡുകൾ ഈ ചിത്രം നേടി.
അവലംബം[തിരുത്തുക]
- ↑ Giardina, Carolyn; Kit, Borys (July 14, 2017). "New Incredibles 2, Toy Story 4 Details Revealed at D23". The Hollywood Reporter. ശേഖരിച്ചത് July 14, 2017.
- ↑ 2.0 2.1 2.2 "Coco Award Categories". Disneystudiosawards.com. മൂലതാളിൽ നിന്നും 2017-12-02-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് October 10, 2017.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ 3.0 3.1 "Coco Press Kit" (PDF). Wdsmediafile.com. ശേഖരിച്ചത് November 28, 2017.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ Hecht, John (July 5, 2017). "Pixar's Coco to World Premiere at Mexico's Morelia Fest". The Hollywood Reporter. ശേഖരിച്ചത് July 5, 2017.
- ↑ "2017 Feature Film Study" (PDF). FilmL.A. Feature Film Study: 23. August 2018. ശേഖരിച്ചത് August 9, 2018.
- ↑ "Coco (2017)". British Board of Film Classification. December 20, 2017. മൂലതാളിൽ നിന്നും 2019-12-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് December 26, 2017.
- ↑ "Coco (2017)". Box Office Mojo. IMDb. ശേഖരിച്ചത് July 23, 2018.