കൊഴിഞ്ഞിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കൊഴിഞ്ഞിൽ
Tephrosia purpurea.jpg
Scientific classification
Kingdom:
Division:
Class:
Order:
Family:
Genus:
Species:
T. purpurea
Binomial name
Tephrosia purpurea

ഉഷ്ണമേഖലയിൽ കണ്ടുവരുന്ന ഒരു സസ്യമാണ് കൊഴിഞ്ഞിൽ ഇവ സാവധാനം വളരുന്ന സ്വഭാവമുള്ളവയാണ്. ഈ ചെടി ഹവായി ദ്വീപ് വാസികൾ മത്സ്യ ബന്ധനത്തിന് ഉപയോഗിക്കുന്നു. ഔഷധ ഗുണങ്ങൾ കൂടാതെ ഈ ചെടിയുടെ ഇലകളിലും കായ്കളിലും റ്റെഫ്രോസിൻ എന്ന ആൽക്കല്ലോയിഡ് മത്സ്യങ്ങളുടെ പേശികളെ തളർത്തുന്നു, എന്നാൽ സസ്തനികൾക്കും ഉഭയജീവികൾക്കും ഇവ ബാധകമല്ല. തെങ്ങ് പോലെയുള്ള വിളകളുടെ ഇടയിൽ വളത്തിന്റെ ആവശ്യത്തിനായി ഇവ വെച്ചുപിടിപ്പിക്കാറുണ്ട്.

രസാദി ഗുണങ്ങൾ[തിരുത്തുക]

രസം :തിക്തം, കഷായം

ഗുണം :ലഘു, രൂക്ഷം

വീര്യം :ഉഷ്ണം

വിപാകം :കടു [1]

ഔഷധയോഗ്യ ഭാഗം[തിരുത്തുക]

ഇല, വിത്ത്, സമൂലം [1]

കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്

ചിത്രശാല[തിരുത്തുക]

<gallery> image: Kozhinjil_with seed.jpg

"https://ml.wikipedia.org/w/index.php?title=കൊഴിഞ്ഞിൽ&oldid=3069705" എന്ന താളിൽനിന്ന് ശേഖരിച്ചത്